oath ceremnony tomorrow - Janam TV

oath ceremnony tomorrow

തമിഴ് മണ്ണില്‍ ഇനി വിജയ്; പ്രതിസന്ധികള്‍ മറികടന്ന് ‘ടിവികെ’ അധികാരത്തിലേക്ക്; ദളപതി നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും വിരാമം. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ...