ഭാരം കുറയ്‌ക്കാൻ കണ്ണടച്ച് ഓട്സ് കഴിക്കുന്നവരേ.. സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും, മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ
ശരീരഭാരം അൽപം കൂടിയെന്ന് തോന്നിയാൽ, തടി ഒരൽപം കൂടികൂടിയെന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ കണ്ണും പൂട്ടി ഓട്സ് കഴിക്കുന്നവർ നിരവധിയാണ്. രാവിലെയും രാത്രിയുമൊക്കെ ഓട്സ് പാലിൽ കുറുക്കിയും ...


