ഭാരം കുറയ്ക്കാൻ കണ്ണടച്ച് ഓട്സ് കഴിക്കുന്നവരേ.. സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും, മുന്നറിയിപ്പ് നൽകി ആരോ​ഗ്യവിദ​ഗ്ധർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭാരം കുറയ്‌ക്കാൻ കണ്ണടച്ച് ഓട്സ് കഴിക്കുന്നവരേ.. സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും, മുന്നറിയിപ്പ് നൽകി ആരോ​ഗ്യവിദ​ഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം അൽപം കൂടിയെന്ന് തോന്നിയാൽ, തടി ഒരൽപം കൂടികൂടിയെന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ കണ്ണും പൂട്ടി ഓട്സ് കഴിക്കുന്നവർ നിരവധിയാണ്. രാവിലെയും രാത്രിയുമൊക്കെ ഓട്സ് പാലിൽ കുറുക്കിയും  ഫ്രിഡ്ജിൽ വച്ചും പഴങ്ങളും തേനുമൊക്കെ ചേർത്തും ഓട്സ് കഴിക്കുന്ന ശീലമുള്ളവരാണ് മലയാളികൾ. ആരോ​ഗ്യകരമായ ഭക്ഷണമെന്ന ഖ്യാതി ഓട്സിന് സ്വന്തമാണ്.

മറ്റ് ഭക്ഷണങ്ങളെ പോലെ ഓട്സും എല്ലാവർക്കും യോജിച്ചെന്ന് വരില്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഓട്സിന് കഴിച്ച് ആരോ​ഗ്യ പ്രശ്നങ്ങൾ വരുന്നവർ നിരവധിയാണ്. ഓട്സ് കഴിക്കുന്നത് വഴി ശരീരത്തിനുണ്ടാകുന്ന ചില ദോഷങ്ങളറിയാം..

  • ​ദഹന പ്രശ്നങ്ങളുള്ളവർ ഓട്സ് കഴിച്ചാൽ ചിലപ്പോൾ ദഹന സംബന്ധമായ അസ്വസ്ഥതകൾ വർദ്ധിക്കാൻ കാരണമാകും.​ ​ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഇതിലുണ്ട്. ഇവയെല്ലാം ഒരുമിച്ച് കഴിക്കുന്നത് ചിലരിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഉയർന്ന നാരുകൾ ​ഗ്യാസിനും വീക്കത്തിനും കാരണമാകാറുണ്ട്.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും ഓട്സ് നിത്യം കഴിക്കുന്നതിന് കാരണമാകും. ഓട്സ് അമിതമായി കഴിച്ചാലാണ് ഈ പ്രശ്നം. സമീകൃതാഹാരത്തിൽ കാർബോഹൈഡ്രേറ്റുകൾ പ്രധാനമാണെങ്കിലും ധാരാളമായി കഴിക്കുന്നത് കലോറി ഉപഭോ​ഗത്തിന് കാരണമാകും. ശരീരഭാരം നിയന്ത്രിക്കുന്നവർക്കും പ്രമേഹമുള്ളവരും ഓട്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും.
  • ഓട്സിൽ താരതമ്യേന ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. വൃക്ക രോ​ഗമുള്ളവർക്ക് ഇത് പ്രശ്നം സൃഷ്ടിക്കും.
  • ​ഗോതമ്പിനോടും ധാന്യങ്ങളോടും അലർജി ഉള്ളവർ ഓട്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഓട്സ് അലർ‌ജി താരതമ്യേന അപൂർവമാണ്. ചർമത്തിലെ നേരിയ പ്രകോപനം മുതൽ ​ഗുരുതരമായ പ്രശ്നങ്ങൾ വരെ അലർജി സൃഷ്ടിക്കും.

ഇൻസ്റ്റൻ്റ് ഓട്സും ഫ്ലേവർഡ് ഓട്സുമൊക്കെ സംസ്കരിച്ചെത്തുന്നവയാണ്. ഇതിൽ പഞ്ചസാര, കൃത്രിമ ചേരുവകൾ എന്നിവയുടെ അളവും കൂടുതലായിരിക്കും. ഇവ അമിതമായി കഴിക്കുന്നത് ​ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. പ്രോസസ് ചെയ്യാത്ത പ്ലെയിൻ ഓട്സ് കഴിക്കുന്നതാണ് ഉചിതം.

Tags: Oatsdisadvantages
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies