OBC - Janam TV

OBC

2016 മുതൽ നരേന്ദ്രമോദി സർക്കാർ നികത്തിയത് നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ; നിയമനം ലഭിച്ചത് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക്; കണക്കുകൾ രാജ്യസഭയിൽ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ 2016 മുതൽ നികത്തിയത് പിന്നാക്ക വിഭാഗങ്ങളുടെ നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ. കാലങ്ങളായി നികത്താതെ കിടന്ന ഒഴിവുകളായിരുന്നു ഇതിലധികവും. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് രാജ്യസഭയിൽ ...

പശ്ചിമ ബംഗാൾ ഒബിസി കേസ്; സംവരണം മതാടിസ്ഥാനത്തിൽ നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പശ്ചിമ ബംഗാളിൽ 2010 മുതൽ നിരവധി ജാതികൾക്കുള്ള ഒബിസി പദവി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഒരുകൂട്ടം ...

പിന്നാക്ക വിഭാ​ഗം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം ; OBC-ക്കാരൻ പ്രധാനമന്ത്രിയായത് അവർക്ക് അം​ഗീകരിക്കാൻ കഴിയുന്നില്ല: നരേന്ദ്രമോദി

മുംബൈ: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പിന്നാക്ക വിഭാ​ഗം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്ന‌തെന്നും കോൺഗ്രസിൻ്റെ വിഭജന തന്ത്രങ്ങളിൽ ജനങ്ങൾ ജാഗ്രത ...

പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യ അറിയാൻ ജാതി സെൻസസ് അനിവാര്യം; ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ സഹായകമാകും: അജിത് പവാർ

മുംബൈ: പട്ടിക വർഗ, പട്ടിക ജാതി വിഭാഗങ്ങളുടെയും ആദിവാസി-ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ശരിയായ ജനസംഖ്യാ വിവരങ്ങൾ അറിയുന്നതിന് ജാതി സെൻസസ് അനിവാര്യമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് ...

മുസ്ലീങ്ങൾക്ക് സംവരണവിഹിതം നൽകാം; പകരം വയനാട്ടിൽ വിജയിപ്പിക്കണമെന്ന് ഇടപാട് നടന്നിട്ടുണ്ടോ? രാജ്യം ഇത് അറിയാൻ ആഗ്രഹിക്കുന്നു: നരേന്ദ്ര മോദി

ശ്രീനഗർ : ഭരണഘടനയുടെ ആത്മാവിനെക്കുറിച്ച് സംസാരിക്കുന്ന കോൺഗ്രസ് ആറ് പതിറ്റാണ്ടോളം നീണ്ട ഭരണത്തിൽ അത് കശ്മീരിൽ നടപ്പാക്കിയിട്ടുണ്ടോയെന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്വകാര്യ ചാനലിന് ...

‘ആർ എസ് എസ് സവർണ ഹിന്ദുക്കളുടെ സംഘടന എന്ന് പ്രചരിപ്പിക്കണം; ഭരണഘടന, അംബേദ്കർ തുടങ്ങിയ പ്രതീകങ്ങൾ കവചമായി ഉപയോഗിക്കണം‘: ദലിത്- പിന്നോക്ക സമുദായങ്ങളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ തീവ്രവാദികൾ തയ്യാറാക്കിയ ഗൂഢപദ്ധതി പുറത്ത്- PFI- SDPI on RSS, SC/ST and OBC

ന്യൂഡൽഹി: രാജ്യത്തെ സമൂലമായി നശിപ്പിച്ച്, ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ തീവ്രവാദികൾ തയ്യാറാക്കിയ ഗൂഢപദ്ധതി പുറത്ത്. ഇന്ത്യ 2047 എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ...

ക്രിസ്ത്യൻ നാടാർ സമുദായം ഒബിസിയിൽ; പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : ക്രിസ്ത്യൻ നാടാർ സമുദായം ഇനി മുതൽ ഒബിസി വിഭാഗത്തിൽ. എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ...

ഒബിസി പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം; ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : ഒബിസി പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഭരണഘടനയിലെ 127ാം വകുപ്പിന്റെ ഭേദഗതി ബില്ലാണ് കേന്ദ്ര സാമൂഹിക ...