‘ആർ എസ് എസ് സവർണ ഹിന്ദുക്കളുടെ സംഘടന എന്ന് പ്രചരിപ്പിക്കണം; ഭരണഘടന, അംബേദ്കർ തുടങ്ങിയ പ്രതീകങ്ങൾ കവചമായി ഉപയോഗിക്കണം‘: ദലിത്- പിന്നോക്ക സമുദായങ്ങളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ തീവ്രവാദികൾ തയ്യാറാക്കിയ ഗൂഢപദ്ധതി പുറത്ത്- PFI- SDPI on RSS, SC/ST and OBC
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആർ എസ് എസ് സവർണ ഹിന്ദുക്കളുടെ സംഘടന എന്ന് പ്രചരിപ്പിക്കണം; ഭരണഘടന, അംബേദ്കർ തുടങ്ങിയ പ്രതീകങ്ങൾ കവചമായി ഉപയോഗിക്കണം‘: ദലിത്- പിന്നോക്ക സമുദായങ്ങളെ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ തീവ്രവാദികൾ തയ്യാറാക്കിയ ഗൂഢപദ്ധതി പുറത്ത്- PFI- SDPI on RSS, SC/ST and OBC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 09:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ സമൂലമായി നശിപ്പിച്ച്, ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ തീവ്രവാദികൾ തയ്യാറാക്കിയ ഗൂഢപദ്ധതി പുറത്ത്. ഇന്ത്യ 2047 എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന സർക്കുലറിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അടങ്ങിയിട്ടുള്ളത്.

2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് സംഘടനകളുടെ ലക്ഷ്യം. ഇതിനായി രാജ്യത്തിന്റെ സമസ്ത മേഖലകളെയും എങ്ങനെ സമീപിക്കാമെന്നും അനുകൂലമായി വിനിയോഗിക്കാമെന്നും സർക്കുലറിൽ പറയുന്നു. സംഘടനാ ഭാരവാഹികൾക്കിടയിൽ മാത്രം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന സർക്കുലറാണ് പുറത്തു വന്നിരിക്കുന്നത്.

ദലിത്- പിന്നോക്ക വിഭാഗങ്ങളെ എങ്ങനെ ഇസ്ലാമിക രാഷ്‌ട്രവത്കരണത്തിലേക്ക് സമർത്ഥമായി എത്തിക്കാം എന്ന് സർക്കുലറിൽ വിശദീകരിക്കുന്നു. ദേശീയ പതാക, ഭരണഘടന, അംബേദ്കർ തുടങ്ങിയ ആശയങ്ങളെ ഇതിനായി കവചമായി ഉപയോഗിക്കാം.

തിരഞ്ഞെടുപ്പുകളിൽ ദലിത്- പിന്നോക്ക വിഭാഗങ്ങളെ പരമാവധി ഒപ്പം നിർത്താൻ ശ്രമിക്കണം. ഇത്തരത്തിൽ ചില സീറ്റുകളെങ്കിലും പിടിച്ചെടുക്കാൻ സാധിക്കണം. ഈ ഘട്ടത്തിൽ അമ്പത് ശതമാനം മുസ്ലീങ്ങളുടെയും പത്ത് ശതമാനം ദലിത്- ഒബിസി വിഭാഗങ്ങളുടെയും പിന്തുണ ആർജ്ജിക്കണം. സംഘടനയെയും പാർട്ടിയെയും (പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും) വിപുലീകരിക്കാൻ തിരഞ്ഞെടുപ്പിലെ വിജയങ്ങൾ പ്രയോജനപ്പെടുത്തണം.

മതമൗലികവാദ ശക്തികളുടെ ലക്ഷ്യത്തിന് മുന്നിലെ പ്രധാന വിലങ്ങു തടിയായി ആർ എസ് എസിനെയാണ് പോപ്പുലർ ഫ്രണ്ട് കാണുന്നത്. അതിനാൽ, ദലിത്- ഒബിസി വിഭാഗങ്ങളെ ആർ എസ് എസിൽ നിന്നും അകറ്റണം. ഇതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം, ആർ എസ് എസിനെ സവർണ ഹിന്ദുത്വ സംഘടനയായി ചിത്രീകരിക്കുക എന്നതാണെന്നും സർക്കുലറിൽ പറയുന്നു.

മുസ്ലീങ്ങൾക്കും പട്ടിക ജാതി/ പട്ടിക വർഗ- ഒബിസി വിഭാഗങ്ങൾക്കുമായി പ്രത്യേക രാഷ്‌ട്രീയ പാർട്ടി എന്ന ആശയത്തിലൂന്നി എസ്ഡിപിഐ മുന്നോട്ട് പോകണം. ഇത്തരത്തിൽ മുഖ്യധാരയെ കബളിപ്പിച്ച്, ലക്ഷ്യത്തിലെത്താം എന്നാണ് എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾക്കിടയിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന സർക്കുലറിൽ പറയുന്നത്.

Tags: RSSPFISDPIsc-stOBCIndia 2047
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies