സംസ്ഥാന സര്‍ക്കാരിന് ഭീകരരോട് മൃദു സമീപനമാണ്; പിഎഫ്ഐ നിരോധനം ശരിവയ്‌ക്കുന്നതാണ് കോടതി വിധി: ബിജെപി ഒബിസി മോര്‍ച്ച
തിരുവനന്തപുരം: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസൻ കൊലക്കേസിലെ 15 പ്രതികളെയും സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത് പിഎഫ്ഐ നിരോധനം ശരിവയ്ക്കുന്നതാണെന്ന് ബിജെപി ഒബിസി ...





