അത് കൈയിലിരിക്കട്ടെ, ഉപാധികളൊന്നും അംഗീകരിക്കില്ല! പാകിസ്താന് വീണ്ടും തിരിച്ചടി
ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡൽ അംഗീകരിക്കാൻ പാകിസ്താൻ മുന്നോട്ട് വച്ച ഉപാധികൾ ഐസിസി തള്ളിയേക്കും. ബിസിസിഐ എതിർപ്പ് പ്രകടപ്പിച്ചതോടെയാണ് തീരുമാനം. അടുത്ത വർഷം ഫെബ്രുവരി-മാർച്ചിലാണ് ചാമ്പ്യൻസ് ട്രോഫി ...