വിഷാദത്തോട് ‘വിട’ പറയാൻ ഉറങ്ങാതിരിക്കണം!! ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
ഉറങ്ങാതിരുന്നാൽ പലപ്പോഴും ക്ഷീണവും ഉന്മേഷക്കുറവുമൊക്കെ അനുഭവപ്പെടും. എന്നാൽ ഇടയ്ക്കിടെ ഉറങ്ങാതിരുന്നാൽ മാനസിക നില മെച്ചപ്പെടുമെന്നാണ് പുതിയ പഠനം പറയുന്നത്. നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ...

