വിഷാദത്തോട് 'വിട' പറയാൻ ഉറങ്ങാതിരിക്കണം!! ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിഷാദത്തോട് ‘വിട’ പറയാൻ ഉറങ്ങാതിരിക്കണം!! ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 08:09 am IST
FacebookTwitterWhatsAppTelegram

ഉറങ്ങാതിരുന്നാൽ പലപ്പോഴും ക്ഷീണവും ഉന്മേഷക്കുറവുമൊക്കെ അനുഭവപ്പെടും. എന്നാൽ ഇടയ്‌ക്കിടെ ഉറങ്ങാതിരുന്നാൽ മാനസിക നില മെച്ചപ്പെടുമെന്നാണ് പുതിയ പഠനം പറയുന്നത്. നോർത്ത് വെസ്‌റ്റേൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാനസികാവസ്ഥകൾ സ്വാഭാവികമായി എങ്ങനെ മാറുന്നുവെന്നുള്ള പുതിയ കാഴ്ചപ്പാടാണ് പുതിയ പഠനത്തിലൂടെ പുറത്തുവരുന്നത്.

ഉറക്കക്കുറവ് ഹാപ്പി ഹോർമോമായ ഡോപാമൈനിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇതുവഴി തലച്ചോറിനെ ദിവസങ്ങളോളം ഉല്ലാസാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. എലികളുടെ സ്വഭാവ രീതികളും മസ്തിഷ്‌ക പ്രവർത്തനങ്ങളും പഠിച്ചാണ് ഗവേഷകർ ഈ നിരീക്ഷണത്തിലെത്തി ചേർന്നത്. നിരന്തരം ഉറങ്ങാതിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇടയ്‌ക്കിടെയുള്ള ഉറക്കക്കുറവ് തലച്ചോറിന് നല്ലതാണെന്നാണ് പറയുന്നത്.

മിതമായ ഉറക്കമില്ലായ്മ തലച്ചോറിനെ പുനക്രമീകരിക്കുന്നതിന് കാരണമാകുന്നു. ദിവസങ്ങളോളം ഉന്മേഷം പകരാനും വിഷാദം പോലുള്ള അവസ്ഥകളിൽ നിന്ന് കരകയറാനും സഹായിക്കും. ഉറക്കരീതികളിലെ പെട്ടെന്നുള്ള മാറ്റങ്ങളും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം ഇതിനോടകം തന്നെ ഗവേഷകർ മനസിലാക്കിയിട്ടുണ്ട്. വിഷാദരോഗത്തിൽ നിന്ന് മുക്തി നേടാൻ മിതമായ ഉറക്കമില്ലായ്മ സഹായിക്കുമെന്ന് കണ്ടെത്തിയെങ്കിലും ഉറക്കം ഒഴിവാക്കുന്നതിന് പകരം വ്യായമം ചെയ്യാനും മറ്റും ശ്രദ്ധിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: SUBOccasional lack of sleepward off depression
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപിടിത്തം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies