Odisha Naxal Area Rescue - Janam TV

Odisha Naxal Area Rescue

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ കേരള പൊലീസ് നടത്തിയ അന്വേഷണവും രക്ഷാദൗത്യവും അതിസാഹസികമായി. ഏകദേശം 4,000 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ച്, അതിതീവ്ര മാവോയിസ്റ്റ് ...