ODISHA - Janam TV

ODISHA

ഐസ്‌ക്രീം സ്റ്റിക്കുകള്‍ കൊണ്ട് രഥം; പുരി ജഗന്നാഥക്ഷേത്രത്തിലെ രഥത്തിന്റെ മാതൃക സൃഷ്ടിച്ച് യുവാവ്

രാജ്യത്ത് നടക്കുന്ന വിവിധ ഉല്‍സവങ്ങളില്‍ വെച്ച് ഏറ്റവും പഴക്കമുള്ളതും ലോകപ്രശസ്തവുമാണ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടക്കുന്ന രഥോത്സവം. ഇപ്പോഴിതാ അതിനു മുന്നോടിയായി ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് ...

രാജ്യത്തിന്‍റെ പ്രാണവായു ദാതാവായി ഒഡീഷ; ഒരു മാസം 18,460 മെട്രിക് ടണ്‍ ഓക്സിജനുമായി 1005 ടാങ്കറുകള്‍

ഭൂവനേശ്വര്‍: ഇന്ത്യയുടെ കൊറോണ പ്രതിരോധ രംഗത്ത് ശക്തമായ സഹായമായി ഒഡീഷ മുന്‍പന്തിയില്‍. രാജ്യത്തിന്‍റെ എല്ലാ മേഖലയിലേക്കും ഓക്സിജനെത്തിക്കുന്ന അതീവ സാഹസിക ദൗത്യമാണ് മുടക്കമില്ലാതെ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ...

ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കര്‍മ്മസേന; പുതുതായി അയ്യായിരം ആരോഗ്യപ്രവര്‍ത്തകര്‍: വിപ്ലവം സൃഷ്ടിച്ച് ഒഡീഷ

ഭൂവനേശ്വര്‍: കൊറോണ പ്രതിരോധത്തില്‍ സമൂഹത്തെ ഒന്നിച്ചുനിര്‍ത്തിയുള്ള പ്രവര്‍ത്തന പദ്ധതിയുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കര്‍മ്മസേനകളെയും പുതുതായി അയ്യായിരം ആരോഗ്യപ്രവര്‍ത്തകരേയുമാണ് തയ്യാറാക്കിയത്. ഓക്സിജന്‍ ...

സ്വകാര്യ ആശുപത്രികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ഒഡീഷ; കൊറോണചികിത്സ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍

ഭുവനേശ്വര്‍: കൊറോണ ചികിത്സയുടെ പേരില്‍ നടക്കുന്ന കഴുത്തറുപ്പന്‍ ചിലവുകളും ദരിദ്രര്‍ക്ക് സേവനം നല്‍കാതിരിക്കലും ഇല്ലായ്മചെയ്യാന്‍ കര്‍ശന നടപടിയെടുത്ത് ഒഡീഷ ഭരണകൂടം. മുഖ്യമന്ത്രി നവീന്‍ പട്നായികാണ് സ്വകാര്യ ആശുപത്രികളിലെ ...

മാദ്ധ്യമപ്രവർത്തകർ മുൻനിര ആരോഗ്യപ്രവർത്തകർക്ക് തുല്യം; കൊറോണ വാരിയേഴ്‌സ് എന്ന് വിശേഷിപ്പിച്ച് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ: ഒഡീഷയിലെ മാദ്ധ്യമപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായ്ക്. ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ഒപ്പം പരിഗണിക്കേണ്ടവരാണ് മാദ്ധ്യമ പ്രവർത്ത കരെന്ന് നവീൻ പട്‌നായ്ക് പറഞ്ഞു.സംസ്ഥാനത്തെ വർക്കിംഗ് ജേണലിസ്റ്റ് ...

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗോത്രസമൂഹത്തിന്റെ പങ്കിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിനെ അനുസ്മരിച്ച് പ്രധാനമന്ത്രി. ഒഡീഷയിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സംഭാവനകളാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. വിദേശ അടിമത്ത ഭരണത്തെ കശക്കി ...

ഒഡീഷയിൽ ഒരാഴ്ചയ്‌ക്കിടെ ചരിഞ്ഞത് ആറ് ആനകൾ; ദുരൂഹത അന്വേഷിക്കണമെന്ന് സർക്കാർ

കട്ടക്: ഒഡീഷയിലെ വന്യമൃഗസംരക്ഷണ കേന്ദ്ര പരിസരത്ത് ആനകൾ തുടർച്ചയായി ചരിയുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് ആനകളാണ് ചരിഞ്ഞത്. മുഖ്യമന്ത്രി ...

വിനോദ സഞ്ചാരത്തിനായി കൂടുതലിടം തുറന്ന് ഒഡീഷ

പുരി: ഒഡീഷ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ മുഖം മിനുക്കുന്നു. സംസ്ഥാനത്തെ ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്കൊപ്പം ബീച്ചുകളും വനപ്രദേശങ്ങളും വികസിപ്പിക്കാനാണ് തീരുമാനം. പ്രദേശിക മേഖലകളിലെ പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് മുൻതൂക്കം ...

കമ്യൂണിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരബലിദാനികളായവര്‍ക്ക് സഹായ ധനം ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍

കട്ടക്ക്: ഒഡീഷയില്‍ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടി വീരബലിദാനികളായവര്‍ക്ക് ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. ബലിദാനികളായ സുരക്ഷാ ഭടന്മാരുടെ ബന്ധുക്കള്‍ക്കാണ് സഹായം നല്‍കാറുള്ളത്. വിവിധ മേഖലകളിലായി മരണമടഞ്ഞ പോലീസുകാര്‍, ...

ഒറീസയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തി

ഭുബനേശ്വര്‍: ഒറീസയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. തെക്ക് പടിഞ്ഞാറന്‍ മേഖലയായ ബെരാംപൂര്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നു രാവിലെ ...

പുരി കടൽത്തീരത്ത് സുദർശൻ പട്നായിക് രചിച്ച രാമക്ഷേത്ര മണൽച്ചിത്രം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മണൽച്ചിത്രം രചിച്ച് പദ്മശ്രീ സുദർശൻ പട്‌നായിക്.രാമക്ഷേത്ര ശിലാസ്ഥാപന ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിനാണ്  പുരി കടൽത്തീരത്ത് അഞ്ചു മണിക്കൂർ ചിലവഴിച്ചു  അദ്ദേഹം മണൽചിത്രമൊരുക്കിയത്. ഒഡിഷയിൽ നിന്നുള്ള ...

കുടുംബാംഗങ്ങളെ പൂട്ടിയിട്ട് വീടിന് തീയിട്ടു. അഗ്നിബാധയില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

കട്ടക്: കുടുംബാംഗങ്ങളെ അകത്ത് പൂട്ടിയിട്ട് വീടിന് തീയിട്ടു. ഒഡീശയിലെ ഗിരിന്‍ഗാ ഗ്രാമത്തിലാണ് സംഭവം. തീപിടുത്തത്തില്‍ വീട്ടമ്മ കൊല്ലപ്പെടുകയും മറ്റ് നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്്തു. 55 വയസ്സുകാരിയായ ...

ഒഡീഷയില്‍ ആനവേട്ടക്കാര്‍ പിടിയില്‍; വന്യജീവികളെ വേട്ടയാടി സംസ്ഥാനത്തിന് പുറത്തെത്തിക്കുന്ന സംഘമെന്ന് പോലീസ്

റൂര്‍ക്കെല: ഒഡീഷയിലെ വനമേഖലകളില്‍ ആനവേട്ട നടത്തുന്നവര്‍ പിടിയില്‍. റൂര്‍ക്കേല വനമേഖലയിലെ ഉദ്യോഗസ്ഥരാണ് വേട്ട സംഘത്തെ പിടികൂടിയത്. വനപ്രദേളമായ സാനാ ദാലാകുദാറില്‍ ആനയെ കൊന്ന് കൊമ്പെടുത്തിരുന്ന സംഘമാണ് പിടിയിലായത്. ...

ഉംപൂണ്‍ ചുഴലിക്കാറ്റ്: ഒഡീഷയില്‍ മാത്രം 20,000 കോടി രൂപയുടെ നാശനഷ്ടമെന്ന് സംസ്ഥാനം

ഭുബനേശ്വര്‍: കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഒഡീഷയിലെ നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ആകെ 20,000 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ ...

ഉംപൂണ്‍ ചുഴലിക്കാറ്റ്: ഒഡീഷയില്‍ അതിശക്തമായ കാറ്റും മഴയും; 180 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ്

ഭുവനേശ്വര്‍: രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യന്‍ തീരത്തടിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റ് ഒഡീഷാ തീരത്ത് എത്തി. അതിശക്തമായ കാറ്റും മഴയും വെളുപ്പിന് 3 മണിയോടെ ആഞ്ഞ ടിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ...

Page 7 of 7 1 6 7