ODISHA - Janam TV
Sunday, July 13 2025

ODISHA

രഥയാത്രയ്‌ക്കിടെ തിക്കും തിരക്കും; 3 പേർ മരിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചു. അമ്പതോളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അപകടം. ...

രഥയാത്രയ്‌ക്കൊരുങ്ങി പുരി ജ​ഗന്നാഥക്ഷേത്രം ; ഭക്തജനത്തിരക്കിൽ മുങ്ങി ന​ഗരം

ഭുവനേശ്വർ: രഥയാത്രയ്ക്ക് തയാറെടുത്ത് പുരി ജ​ഗന്നാഥക്ഷേത്രം. ലക്ഷക്കണക്കിന് ഭക്തരെ വരവേൽക്കുന്നതിനായി പുരി ന​ഗരം ഒരുകിക്കഴിഞ്ഞു. കനത്ത സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രഥയാത്രയുടെ ഭാ​ഗമായി ക്ഷേത്രാങ്കണത്തിൽ പ്രത്യേക പരിപാടികളും ...

വ്യാജരേഖകൾ ഉപയോ​ഗിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചു; ഒഡിഷയിൽ അഫ്​ഗാൻ പൗരൻ അറസ്റ്റിൽ

ഭുവനേശ്വർ: വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയും അനധികൃതമായി താമസിക്കുകയും ചെയ്ത സംഭവത്തിൽ അഫ്​​ഗാൻ പൗരൻ അറസ്റ്റിൽ. മുഹമ്മദ് യൂസഫാണ് അറസ്റ്റിലായത്. ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ ...

നദിയിൽ കുളിക്കുന്നതിനിടെ എന്തോ കാലിൽ കടിച്ചു; മുതലയുടെ ആക്രമണത്തിൽ 45 കാരിക്ക് ദാരുണാന്ത്യം

ഭുവനേശ്വർ: ഒഡീഷയിൽ നദിയിൽ കുളിക്കാനിറങ്ങിയ സ്ത്രീ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 45 വയസ്സുള്ള സ്ത്രീയെയാണ് മുതല ആക്രമിച്ച് കൊലപ്പെടുത്തിയത്. ...

500 ന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക്; വിജിലൻസ് റെയ്ഡിൽ നിന്നും രക്ഷപ്പെടാൻ ‘വ്യത്യസ്ത അടവ്’

ഭുവനേശ്വർ:  500 ന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചറിഞ്ഞ് വിജിലൻസ് റെയ്ഡിൽ നിന്നും രക്ഷപ്പെടാൻ ശ്രമം. ഒഡിഷ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് 'വ്യത്യസ്ത ...

ഇടിമിന്നൽ ദുരന്തം: 6 സ്ത്രീകളും 2 കുട്ടികളുമടക്കം മിന്നലേറ്റ് മരിച്ചത് 9 പേർ

ഭുവന്വേശ്വർ: കനത്ത മഴയ്ക്കിടെ ഉണ്ടായ മിന്നലേറ്റ് 9 പേർ കൊല്ലപ്പെട്ടു. ഒഡിഷയിലാണ് സംഭവം. ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കമാണ് 9 പേർ കൊല്ലപ്പെട്ടത്. ഇന്നലെ ഒഡിഷയിലെ ...

പ്രകൃതി ഒരുക്കിയ അത്ഭുതക്കാഴ്ച; കൂട്ടമായി തീരമണഞ്ഞ് 3 ലക്ഷത്തോളം കടലാമകൾ: ഒലിവ് റിഡ്ലികളുടെ അപൂർവ ‘അരിബാഡ’; വീഡിയോ

ഒലിവ് റിഡ്ലി കടലാമകളുടെ അപൂർവ 'അരിബാഡ' പ്രതിഭാസത്തിന് സാക്ഷിയായി ഒഡീഷ കടൽത്തീരം. പ്രജനനകാലത്ത് കൂടൊരുക്കി മുട്ടയിട്ട് അടയിരിക്കാനായി മൂന്ന് ലക്ഷത്തിലധികം കടലാമകളാണ് തീരമണഞ്ഞത്. ഈ വർഷം പകൽ ...

ഗുഡ്സ് ട്രെയിൻ പാളം തെറ്റി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ഭുവനേശ്വർ: ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറി. ഒഡിഷയിലെ റൂർക്കല റെസിഡൻഷ്യൽ കോളനിയിലാണ് സംഭവം. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് മീറ്റർ കൂടി ...

വൻ മാവോയിസ്റ്റ് വേട്ട; 12 പേരെ വധിച്ചു; ഒഡിഷ-ഛത്തീസ്​ഗഡ് അതിർത്തിയിൽ ഓപ്പറേഷൻ വിജയം

റായ്പൂർ: ഒഡിഷ-ഛത്തീസ്​ഗഡ് അതിർത്തിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. ഒഡിഷ പൊലീസും ...

10.3 ദശലക്ഷം കുടുംബങ്ങളിലെ 45 ദശലക്ഷത്തോളം ആളുകൾക്ക് സൗജന്യ ചികിത്സ; കേന്ദ്രത്തിന്റെ കൈത്താങ്ങ് ഒഡിഷയിലെ ജനങ്ങളിലേക്കും

ഭുവനേശ്വർ‌: രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം സർക്കാർ ആരംഭിച്ച ആയുഷ്‌‌മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോ​ഗ്യ യോജന (AB-PMJAY) പ​ദ്ധതിയുടെ ​ഗുണങ്ങൾ‌ ഒഡിഷയിലെ ജനങ്ങളിലേക്കും. ...

മാസം 20,000 രൂപ പെൻഷൻ, സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി ഒഡിഷ സർക്കാർ

ഭുവനേശ്വർ: അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചവർക്ക് സൗജന്യ ചികിത്സയും 20,000 രൂപ പെൻഷനും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. 1971ലെ മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്, ഡിഫൻസ് ഓഫ് ഇന്ത്യ ...

‘പ്രവാസി ഭാരതീയ എക്സ്പ്രസ്’ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി, പ്രവാസികൾ ഭാരതത്തിന്റെ സന്ദേശവാഹകരെന്ന് മോദി

ഭുവനേശ്വർ: 18-ാമത് പ്രവാസി ഭാരതീയ ദിവസിൽ ഒഡീഷയിലെ പ്രവാസി ഭാരതീയ എക്‌സ്‌പ്രസിന്റെ ഉദ്ഘാടന യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ ...

ഒഡീഷയ്‌ക്ക് ​ദുഃഖം സമ്മാനിച്ച് കേരളം, സന്തോഷ് ട്രോഫി ക്വാർട്ടറിൽ

തുടർച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഏകപക്ഷീയമായ രണ്ടു ​ഗോളുകൾക്കാണ് ഒഡീഷയെ വീഴ്ത്തിയത്. മൂന്നാം മത്സരത്തിലും മുഹമ്മദ് അജ്സൽ കേരളത്തിനായി സ്കോർ ചെയ്തു. ...

ഒഡിഷ ‘വിശുദ്ധന്മാരുടെയും പണ്ഡിതമാരുടെയും നാട്’; പുരോഗതി ഇല്ലാത്ത സംസ്ഥാനമെന്ന് തള്ളിപ്പറഞ്ഞു; ഒഡിഷ ഇന്ന് വികസനത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി

ഭുവനേശ്വർ: ഒഡിഷയെ ' വിശുദ്ധന്മാരുടെയും പണ്ഡിതന്മാരുടെയും നാട്' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതി സർക്കാരിന്റെ മുൻഗണനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക പുരോഗതിക്ക് ...

മഹാനദിയിൽ സ്പീഡ് ബോട്ടുകൾ കൂട്ടിയിടിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്; ജീവിതത്തിലേക്ക് ‘ചുമലിലേറ്റി’ നാവിക സേനാം​ഗങ്ങൾ

നടുക്കടലിൽ‌ മരണത്തെ മുഖാമുഖം കണ്ട യുവതിയെ ജീവിതത്തിലേക്ക് 'ചുമലിലേറ്റി' നാവിക സേനാം​ഗങ്ങൾ. ഒഡിഷയിലെ മഹാനദിയിൽ സ്പീഡ് ബോട്ടുകൾ കൂട്ടിയിടിച്ചാണ് സ്ത്രീക്ക് ​ഗുരുതരമായി പരിക്കേറ്റത്. ഇന്ത്യൻ നേവിയുടെ ഡൈവിം​ഗ് ...

കണ്ണെത്താ ദൂരത്തേക്ക് കുതിക്കും; മിസൈലിന്റെ വരവറിയാൻ പ്രയാസം, അതിനാൽ ശത്രുക്കൾക്ക് തച്ചുടയ്‌ക്കാനാകില്ല; ഇന്ത്യക്ക് ശക്തിപകരാൻ LRLACM

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടാകാൻ LRLACM. ഡിആർഡിഒ-യുടെ മേൽനോട്ടത്തിൽ തദ്ദേശീയമായി വികസിപ്പിച്ച ലോം​ഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഒഡിഷ തീരത്ത് വിജയകരമായി ...

ട്രെയിനിന് നേരെ വെടിവയ്പ്പ്; ലോഹക്കഷ്ണങ്ങൾ എറിഞ്ഞു; അജ്ഞാതരുടെ ആക്രമണം

പുരി: ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം. പുരി-ന്യൂഡൽഹി നന്ദൻ കാനൻ എക്സ്പ്രസിന് നേർക്ക് വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങൾ എറിയുകയുമായിരുന്നു. ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം ...

അവിഹിതം കണ്ടുപിടിച്ചു! ഭാര്യയെ കാമുകിമാരെ കൂട്ടുപിടിച്ച് കൊന്നുതള്ളി; വഴിത്തിരിവായത് ഇക്കാര്യം

കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. ഒ‍ഡീഷയിലെ ഭൂവനേശ്വറിലാണ് സംഭവം. യുവതി ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെയാണ് കാെലയിലേക്ക് നയിച്ചത്. പ്രദ്യുമ്നകുമാർ ദാസ് എന്നയാളാണ് അറസ്റ്റിലായത്. ...

ഭീതി വിതച്ച് ദന; മണിക്കൂറിൽ120 കി.മീ. വേഗതയിൽ ചുഴലിക്കാറ്റ് കരതൊടും; അതീവ ജാ​ഗ്രതാ നിർദേശം

ഭുവനേശ്വർ: ദന ചുഴലിക്കാറ്റ്, മണിക്കൂറിൽ 100 മുതൽ‌ 120 കീലോമീറ്റർ വരെ വേ​ഗതയിൽ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ- മദ്ധ്യ ബം​ഗാൾ ഉൾക്കടലിൽ ദന ചുഴലിക്കാറ്റ് ...

കനപ്പെട്ട് ‘ദന’; സ്കൂളുകൾ അടച്ചു; സജ്ജമായി തീരദേശസേന, ഹെലികോപ്റ്ററുകൾ വിന്യസിച്ചു

കൊൽക്കത്ത: ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനാൽ സ്കൂളുകൾ അടച്ചിടുമെന്ന് വ്യക്തമാക്കി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒക്ടോബർ 24ന് ബം​ഗാൾ തീരത്ത് ദന ...

‘ദന ചുഴലിക്കാറ്റ്’; ഒഡിഷയിൽ വൻ മുൻകരുതലുകൾ’; വിനോദസഞ്ചാരികളോട് പുരി വിടാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി മോഹൻ മാജി ; സന്ദർശനം മാറ്റിവെച്ച് രാഷ്‌ട്രപതി

ഭുവനേശ്വർ: 'ദന ചുഴലിക്കാറ്റ് നാളെ തീരം തൊടും എന്ന പ്രവചനം നില നിൽക്കെ ഒഡിഷയിൽ വൻ മുൻകരുതലുകൾ സർക്കാർ ഉറപ്പാക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ച ...

വരുന്നു ദന ചുഴലിക്കാറ്റ്! നീങ്ങുന്നത് ഇവിടേക്ക്; മഴയും ഇടിമിന്നലും കനക്കും

തിരുവനന്തപുരം: മധ്യ-കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന കാറ്റ് ഒഡീഷ, ബം​ഗാൾ തീരത്തേക്ക് നീങ്ങും. ആൻഡമാൻ കടലിന് ...

മോദിജിയെ കണ്ട് നന്ദി അറിയിക്കണം; അംഗത്വ ക്യാമ്പെയ്‌ന് എത്തിയ നേതാക്കളെ അമ്പരപ്പിച്ച് വനവാസി സ്ത്രീ; നാരീശക്തിയുടെ അനുഗ്രഹം പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വനവാസി സമൂഹത്തിന് നൽകുന്ന ആനുകൂല്യങ്ങൾക്ക് നന്ദി അറിയിച്ച് വനവാസി സ്ത്രീ. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും വനവാസി കുടുംബങ്ങളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ പ്രധാനമന്ത്രി വളരെയധികം ...

പുരി ​ജ​ഗന്നാഥ ക്ഷേത്രത്തിലെത്തുന്നവർക്ക് മഹാപ്രസാദം സൗജന്യമായി നൽകും; പ്രതിവർഷം ചെലവ് 15 കോടി രൂപ: ഒ‍ഡിഷ നിയമമന്ത്രി

ഭുവനേശ്വർ: വിശ്വപ്രശസ്തമായ പുരി ​ജ​ഗന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് മഹാപ്രാസാദം സൗജന്യമായി നൽകാൻ പദ്ധതിയിടുന്നു. ഒഡിഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിന ഭക്തരുടെ തിരക്ക് ...

Page 1 of 8 1 2 8