ഒഡീഷയില്‍ ആനവേട്ടക്കാര്‍ പിടിയില്‍; വന്യജീവികളെ വേട്ടയാടി സംസ്ഥാനത്തിന് പുറത്തെത്തിക്കുന്ന സംഘമെന്ന് പോലീസ്
റൂര്‍ക്കെല: ഒഡീഷയിലെ വനമേഖലകളില്‍ ആനവേട്ട നടത്തുന്നവര്‍ പിടിയില്‍. റൂര്‍ക്കേല വനമേഖലയിലെ ഉദ്യോഗസ്ഥരാണ് വേട്ട സംഘത്തെ പിടികൂടിയത്. വനപ്രദേളമായ സാനാ ദാലാകുദാറില്‍ ആനയെ കൊന്ന് കൊമ്പെടുത്തിരുന്ന സംഘമാണ് പിടിയിലായത്. ...