‘നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ നൽകാം’; വൈറലായി അറ്റ്‌ലിസിന്റെ വാഗ്ദാനം
പാരിസ് ഒളിമ്പിക്‌സിൽ ഏവരും ഉറ്റുനോക്കുന്നത് നീരജ് ചോപ്രയുടെ പ്രകടനത്തിനായാണ്. ഭാരതത്തിനൊരു വ്യക്തിഗത സ്വർണമെഡൽ തന്നെയാണ് നീരജിൽ നിന്ന് ഓരോ ഭാരതീയനും പ്രതീക്ഷിക്കുന്നത്. ചരിത്രം കുറിച്ച് നീരജ് വീണ്ടും ...

