പണത്തിനായിരുന്നെങ്കിൽ എന്നേ വാങ്ങിയെനേ,പക്ഷേ! സൽമാൻ ബ്ലാങ്ക് ചെക്ക് ഓഫർ ചെയ്തു; വെളിപ്പെടുത്തി രമേഷ് ബിഷ്ണോയ്
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയ് ഗ്യാങും തമ്മിലുള്ള വൈരത്തിൽ പുതിയ വെളിപ്പെടുത്തലുമായി ലോറൻസ് ബിഷ്ണോയിയുടെ കസിൻ. പണം നൽകി വിഷയം ഒത്തുതീർക്കാൻ സൽമാൻ ...