‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട്, റഷ്യയുടെ അത്യാധുനിക അടുത്ത തലമുറ യുദ്ധടാങ്കായ ടി-90എംഎസ് (T-90MS) ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള വമ്പന്‍ ഓഫറുമായി റഷ്യ ...

