തിരുപ്പതി ക്ഷേത്രത്തിൽ മോഷണം, ഭക്തരുടെ വഴിപാടിൽ നിന്ന് ജീവനക്കാരൻ മോഷ്ടിച്ചത് 655 ഗ്രാം സ്വർണവും 157 ഗ്രാം വെള്ളിയും ; പ്രതിയെ പിടികൂടി വിജിലൻസ്
അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സ്വർണം മോഷ്ടിച്ച സംഭവത്തിൽ കരാർ ജീവനക്കാരൻ പിടിയിൽ. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ പിടിയിലായത്. ഭക്തർ വഴിപാടായി നൽകിയതിൽ നിന്നാണ് ...