തിരുപ്പതി ക്ഷേത്രത്തിൽ മോഷണം, ഭക്തരുടെ വഴിപാടിൽ നിന്ന് ജീവനക്കാരൻ മോഷ്ടിച്ചത് 655 ​ഗ്രാം സ്വർണവും 157 ​ഗ്രാം വെള്ളിയും ; പ്രതിയെ പിടികൂടി വിജിലൻസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ക്ഷേത്രത്തിൽ മോഷണം, ഭക്തരുടെ വഴിപാടിൽ നിന്ന് ജീവനക്കാരൻ മോഷ്ടിച്ചത് 655 ​ഗ്രാം സ്വർണവും 157 ​ഗ്രാം വെള്ളിയും ; പ്രതിയെ പിടികൂടി വിജിലൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 06:14 pm IST
FacebookTwitterWhatsAppTelegram

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സ്വർണം മോഷ്ടിച്ച സംഭവത്തിൽ കരാർ ജീവനക്കാരൻ പിടിയിൽ. വിജിലൻസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ പിടിയിലായത്. ഭക്തർ വഴിപാടായി നൽകിയതിൽ നിന്നാണ് ജീവനക്കാരൻ സ്വർണം കവർന്നത്. ക്ഷേത്രത്തിലെ വഴിപാട് തരംതിരിക്കുന്നതിന് വേണ്ടി ജോലി ചെയ്യുന്ന വീരിഷെട്ടി പെഞ്ചലയ്യയാണ് പിടിയിലായത്.

വഴിപാടുകൾ തരംതിരിക്കുന്നതിനിടെയായിരുന്നു മോഷണം. 46 ലക്ഷം രൂപ വിലമതിക്കുന്ന 655 ​ഗ്രാം സ്വർണവും 157 ​ഗ്രാം വെള്ളിയുമാണ് ജീവനക്കാരൻ കവർന്നത്. ദേവസ്വത്തിന്റെ സ്റ്റോറേജ് മുറിയിൽ നിന്നാണ് സ്വർണം കൈക്കലാക്കിയത്. വിജിലൻസ് ഉദ്യോ​ഗസ്ഥർ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

കഴിഞ്ഞ ശനിയാഴ്ച സ്റ്റോറേജ് മുറിയിൽ നിന്ന് 100 ​ഗ്രാം തൂക്കമുള്ള സ്വർണ ബിസ്ക്കറ്റ് ഇയാൾ മോഷ്ടിച്ചിരുന്നു. ക്ഷേത്രത്തിൽ നിന്ന് കടത്താൻ ശ്രമിക്കവെ വിജിലൻസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് 655 ഗ്രാം സ്വർണവും 157 ഗ്രാം വെള്ളിയും മോഷ്ടിച്ച വിവരം വ്യക്തമായത്.

കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രത്തിലെ വഴിപാടുകൾ തിട്ടപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്യുന്ന സംഘത്തിൽ ഇയാളും ഉൾപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ സംഭവനപ്പെട്ടിയായ ശ്രീവരി ഹുണ്ടിയിൽ വിശ്വാസികൾ അർപ്പിക്കുന്ന സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വഴിപാടുകളും പണവും എണ്ണിത്തിട്ടപ്പെടുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന ജോലിയാണ് സംഘം ചെയ്തിരുന്നത്. ഈ അവസരം മുതലെടുക്കുകയായിരുന്നു പ്രതി.

Tags: Goldtirupati templeoffering storage
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies