Officer On Duty - Janam TV
Friday, November 7 2025

Officer On Duty

“ഗ്ലൂക്കോസ് പൊടിയാണ് മൂക്കിലേക്ക് വലിച്ചുകയറ്റിയത്, ലഹരിക്കടിമയായവരുടെ അഭിമുഖങ്ങൾ കണ്ടു; ഫൈറ്റ് സീനിൽ തലയ്‌ക്ക് പരിക്കേറ്റു”: അനുഭവങ്ങളുമായി താരങ്ങൾ

കുഞ്ചാക്കോ ബോബൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഒടിടിയിൽ എത്തിയിട്ടും തിയേറ്ററിൽ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ 13 കോടിയിലധികമാണ് ചിത്രം നേടിയത്. ...

‘ചാക്കോച്ചാ ദേ നോക്ക് നമ്മൾ’; 27 വർഷം മുമ്പെടുത്ത ഫോട്ടോയുമായി കുഞ്ചാക്കോ ബോബന്റെ മുന്നിലെത്തി ആരാധിക; വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു സെൽഫി

വർഷങ്ങൾക്ക് മുമ്പെടുത്ത ഫോട്ടോയുമായി കുഞ്ചാക്കോ ബോബന്റെ മുന്നിലെത്തി ആരാധിക. പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് പഴയ ഫോട്ടോയുമായി ആരാധിക എത്തിയത്. ഇതിന്റെ വീഡിയോ ...

പൊലീസ് ലുക്കിൽ കട്ടി മീശയുമായി ചാക്കോച്ചൻ! കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കട്ടിമീശയുമായി കിടിലൻ പൊലീസ് ലുക്കിൽ മലയാളികളുടെ ചോക്ളേറ്റ് ബോയ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയിലാണ് വേറിട്ട ലുക്കിൽ കുഞ്ചാക്കോ എത്തുന്നത്. ചിത്രത്തിന്റെ ...