ഇ.ഡിക്ക് നേരെയുള്ള ആക്രമണം നിയമവാഴ്ചയോടുള്ള വെല്ലുവിളി; സി.പി.എമ്മിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ...

