മുഖ്യമന്ത്രിയുടെ ബംഗ്ലാവിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി അതിഷി; കെജ്‌രിവാൾ ഔദ്യോഗികമായി വസതി ഒഴിഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ്
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്റെ സാധനങ്ങൾ അവിടെ നിന്നും ഒഴിപ്പിച്ചെന്നും അതിഷി ...



