കെഎസ്ആർടിസിയ്‌ക്കെതിരെ എണ്ണക്കമ്പനികൾ; വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി; ഡിവിഷൻ ബെഞ്ച് നാളെ ഹർജി പരിഗണിക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൽ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് നാളെ ഹർജി പരിഗണിക്കും. ഇന്ത്യൻ ...


