മുട്ടോളം മുടിയാണോ സ്വപ്നം? കരുത്തുറ്റ നല്ല ഒന്നാന്തരം തലമുടിക്ക് ഏഴ് എണ്ണ; ഫലം കണ്ടറിയൂ..
ഇടതൂർന്ന നീളമുള്ള മുടിയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. സ്ത്രീക്കും പുരുഷനും ഒരു പോലം പ്രാധാന്യം നൽകുന്ന ഒന്നാണ് തലമുടി എന്നത്. തലമുടിക്ക് നീളം വയ്ക്കാനും കനം വയ്ക്കാനുമായി പഠിച്ച ...

