തണുപ്പുകാലത്തെ വരണ്ട ചർമ്മത്തിന് പരിഹാരം; വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചോളൂ..
മരം കോച്ചുന്ന തണുപ്പുകാലത്ത് ബഹുഭൂരിപക്ഷം ആളുകളെയും കാത്തിരിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളായിരിക്കും. വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങി നിരവധി ചർമ്മ പ്രശ്‌നങ്ങളാണ് ഈ കാലത്ത് ...

