തണുപ്പുകാലത്തെ വരണ്ട ചർമ്മത്തിന് പരിഹാരം; വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചോളൂ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തണുപ്പുകാലത്തെ വരണ്ട ചർമ്മത്തിന് പരിഹാരം; വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

മരം കോച്ചുന്ന തണുപ്പുകാലത്ത് ബഹുഭൂരിപക്ഷം ആളുകളെയും കാത്തിരിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളായിരിക്കും. വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങി നിരവധി ചർമ്മ പ്രശ്‌നങ്ങളാണ് ഈ കാലത്ത് നേരിടുന്നത്. എന്നാൽ ഇനി മിക്ക ചർമ്മ പ്രശ്‌നങ്ങൾക്കും വെളിച്ചെണ്ണയിലൂടെ പരിഹാരം കാണാം.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ചെറുപ്പം മുതലേ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കും വെളിച്ചെണ്ണ. ഇതിന്റെ ഗുണങ്ങൾ പഴമക്കാർ വായ്‌തോരാതെ പറയുന്നതും നാം കേട്ടിരിക്കും. തണുപ്പുകാലമോ വേനൽക്കാലമോ ഏതുമാകട്ടെ, സൗന്ദര്യം കാത്തുസൂക്ഷിക്കാൻ താത്പര്യപ്പെടുന്നവർ കരുതിയിരിക്കേണ്ട അവശ്യവസ്തു കൂടിയാണിത്. വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്. ഓലിക് ആസിഡ്, ഒമേഗ-9 ഫാറ്റി ആസിഡ് തുടങ്ങിയവയാൽ സമ്പുഷ്ടമാണ് വെളിച്ചെണ്ണ. ഇത് വരണ്ട ചർമ്മം ഇല്ലാതാക്കി ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

ചർമ്മത്തിനെന്ന പോലെ തലമുടിക്ക് കരുത്തേകുന്നതിനും വെളിച്ചെണ്ണ ഗുണകരമാണ്. മഞ്ഞിൽ നിന്നും സൂര്യരശ്മികളിൽ നിന്നും കവചം തീർക്കുന്ന തരത്തിലാണ് വെളിച്ചണ്ണ പ്രവർത്തിക്കുന്നത്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ടാനുകൾ, തിണർപ്പ്, ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.

തണുപ്പുകാലത്ത് വെളിച്ചെണ്ണ എങ്ങനെ പ്രയോഗിക്കാം..

ചർമ്മം വരണ്ടതാകാൻ സാധ്യതയുള്ള കാലമാണ് ശൈത്യകാലം. രാത്രികളിൽ വെളിച്ചെണ്ണ തേയ്‌ക്കുന്നത് വരണ്ട ചർമ്മം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപായി അൽപം വെളിച്ചെണ്ണ ചൂടാക്കിയോ അല്ലാതെയോ കൈകാലുകളിൽ തേച്ച് പിടിപ്പിക്കുക. അൽപ നേരം മസാജ് ചെയ്ത് നൽകുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. ചുണ്ടുകൾ വരണ്ടതാകാനുള്ള സാധ്യതയും ഈ കാലത്തുണ്ട്. അതിനാൽ ശുദ്ധമായ വെളിച്ചെണ്ണ ചുണ്ടുകളിൽ പുരട്ടി കിടക്കാം..

Tags: HealthbenefitsCoconut OilOily Skin
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies