മികച്ച ഫീച്ചറുകളുമായി റോഡ്‌സ്റ്റര്‍ എക്സ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഒല ഇലക്ട്രിക്; 501 കിലോമീറ്റര്‍ വരെ റേഞ്ച്
ചെന്നൈ: റോഡ്സ്റ്റര്‍ എക്സ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഒല ഇലക്ട്രിക്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര്‍ഫാക്ടറിയില്‍ നിന്നാണ് വെള്ളിയാഴ്ച ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യത്തെ റോഡ്സ്റ്റര്‍ എക്സ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. ...


