old - Janam TV
Thursday, July 10 2025

old

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

കൊല്ലം: ആറ്റിൽ ഒഴുക്കിൽ പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാങ്ങോട് ഭരതന്നൂർ നെല്ലിക്കുന്ന് വീട്ടിൽ മുഹമ്മദ് ഫൈസൽ (31) ആണ് മുങ്ങിമരിച്ചത്. ഇന്ന് ...

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ ബന്ധുക്കൾ തല്ലിക്കൊന്നു. മകൻ്റെ ഒത്താശയോടെയായിരുന്നു ഇത്. കർണാടകയിലെ ശിവമോ​ഗയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചയാണ് 45കാരിയായ ​ഗീതമ്മ മരിച്ചത്. ഹോസ ജാംബ്രഘാട്ട ...

മറികടക്കുന്നതിനിടെ ടിപ്പറിനടിയിൽപെട്ടു; ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, അമ്മ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

ടിപ്പറിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ആറുവയസുകാരന് ദാരുണാന്ത്യം. അമ്മയ്ക്ക് ഒപ്പം സ്കൂളിലേക്ക് പോയ കുട്ടിയാണ് ടിപ്പറിന്റെ ടയർ കയറിയിറങ്ങി മരിച്ചത്. അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൈദരാബാദ് ...

“സാഡ്” റീലെടുക്കുന്നതിനിടെ 13-ാം നിലയിൽ നിന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ബെം​ഗളൂരു പരപ്പന അ​ഗ്രഹാരയിലെ കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. പൊലീസ് റിപ്പോർട്ട ...

കൊല്ലത്ത് 14-കാരി ​ഗർഭിണിയായി, 19-കാരൻ അറസ്റ്റിൽ

കൊല്ലം കുളത്തുപ്പുഴയിൽ 14-കാരി ​ഗർഭിണിയായ സംഭവത്തിൽ 19-കാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടി ഏഴു മാസം ​ഗർഭിണിയാണ്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ...

വാൽപ്പാറയിൽ 4-വയസുകാരിയെ പുലി പിടിച്ചു; പുലി റാഞ്ചിയെടുത്ത കുട്ടിക്കായി തെരച്ചിൽ

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും വന്യമൃ​ഗാക്രമണം. പെൺകുട്ടിയെ പുലി പിടിച്ചു. തമിഴ്നാട് വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് സംഭവം.തോട്ടം തൊഴിലാളിയായ ഝാർഖഡ് സ്വദേശികളായ മനോജ് ...

പഠനാവധിക്ക് വീട്ടിലെത്തി; പിന്നാലെ 19-കാരി ജീവനൊടുക്കി

കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി വീട്ടിൽ മരിച്ച നിലയിൽ. കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് ...

ഒരു കൈ മാത്രം ഉപയോ​ഗിച്ച് കൈയടിക്കാനാകില്ല, അവർ കൊച്ചുകുട്ടിയല്ല, 40കാരിയാണ്; ബലാത്സം​ഗ കേസിൽ 23-കാരന് ഇടക്കാല ജാമ്യം

40-കാരിയ ബലാത്സം​ഗ ചെയ്തെന്ന കേസിൽ 23-കാരന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രധാനമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. 9 മാസമായി യുവാവ് ജയിൽ കിടന്നിട്ടും ...

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

25-കാരിയായ യുവതി അപ്പാർട്ട്മെന്റിന്റെ 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി മുംബൈ വിക്രോളിയിലായിരുന്നു സംഭവം. ഹർഷദ തണ്ടോൽക്കർ എന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് ...

കൂറ്റൻ മരം തലയിൽ വീണു, യുവാവിന് ദാരുണാന്ത്യം; സുഹൃത്തുക്കൾ രക്ഷപ്പെട്ടു

കൂറ്റൻ മരം തലയിൽ കൂടി വീണ് 25-കാരന് ദാരുണാന്ത്യം. മുംബൈ വിക്രോലിയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ​ഗണേഷ് മൈതാനത്ത് നിന്നിരുന്ന തേജസ് നായിഡുവാണ് മരിച്ചത്. കനത്ത മഴയാണ് ...

കൺമുന്നിൽ രണ്ടരവയസുകാരി മകളെ ബലാത്സം​ഗം ചെയ്ത് കൊല്ലാൻ ഒത്താശ ചെയ്തു; അമ്മയും കാമുകനും പിടിയിൽ

രണ്ടരവയസുകാരി ക്രൂര ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും 19-കാരനായ കാമുകനും പൊലീസ് പിടിയിൽ. മുംബൈ മൽവാണിയിലാണ് നടുക്കുന്ന ക്രുരത. അമ്മയുടെ ഒത്താശയോടെ അവരുടെ കൺമുന്നിലാണ് മകൾ ...

ലൈവ് സ്ട്രീമിനിടെ നെറ്റിയും നെഞ്ചും തുളച്ച് വെടിയുണ്ട; ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം

ടിക്ടോക്ക് ലൈവ് സ്ട്രീമിം​ഗിനിടെ മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി വെടിയേറ്റ് മരിച്ചു. വലേറിയ മാർക്വേസ് എന്ന 23-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ രണ്ടുലേക്ഷത്തിലേറെ പേർ ...

അതേ CR7 അതേ പൊസിഷൻ, പറങ്കിപ്പടയ്‌ക്കായി അരങ്ങേറി റൊണാൾഡോ ജൂനിയർ!

പിതാവിന്റെ പാത പിന്തുടർന്ന് മകനും പോർച്ചു​ഗൽ ജഴ്സിയിൽ അരങ്ങേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റെണാൾഡോ ജൂനിയറാണ് രാജ്യത്തിനായി അരങ്ങേറിയത്. അണ്ടർ 15 ദേശീയ ടീമിൽ പിതാവിന്റെ അതേ ...

AI “ഭർത്താവു”മായി പ്രണയത്തിലായി, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും 58-കാരി

നിങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംസാരിക്കാം, നിർദ്ദേശങ്ങളും ഉപദേശങ്ങളും ചോദിക്കം.. പക്ഷേ ചിലരുടെ വെളിപ്പെടുത്തലുകളും അവകാശവാദങ്ങളും കേട്ടാൽ വിചിത്രമെന്നല്ലാതെ മറ്റെന്ത് പറയുമെന്ന അവസ്ഥയാണ്. അമേരിക്കൻ വനിതയാണ് അത്തരത്തിലൊരു അവകാശവാദവുമായി ...

തലയിൽ ചക്ക വീണു, ഒൻപതുകാരിക്ക് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തലയിൽ ചക്ക വീണ് ഒൻപതു വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിസാണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെയയിരുന്നു അപകടം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് ...

കാർ കനാലിലേക്ക് മറിഞ്ഞു, എയർഹോസ്റ്റസിന് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ കാർ കനാലിലേക്ക് മറിഞ്ഞ് 21-കാരിയായ എയർഹോസ്റ്റസിന് ദാരുണാന്ത്യം. മദ്ധ്യപ്ര​​ദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് ദാരുണ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കോളാർ കനാലിൽ അമിത വേ​ഗത്തിലെത്തിയ കാർ ...

ഇവനെ എന്ത് ചെയ്യണം! ട്രെയിൻ കടന്നുപോയപ്പോൾ ട്രാക്കിൽ കിടന്ന് റീലെടുപ്പ്; ഒടുവിൽ സംഭവിച്ചത്

എന്ത് രീതിയിലുള്ള സാഹസം നടത്തിയിട്ടായാലും അല്പം വൈറലാവുക എന്നതാണ് ഇന്നത്തെ യുവതലമുറയിലെ ചില വിരുതന്മാരുടെ ചിന്ത. ഇനി ജീവൻ തന്നെ പോയാലും വേണ്ടില്ല, ഒന്ന് റീൽ സ്റ്റാറാകണം. ...

ഏഴുവയസുകാരനെ ശ്മശാനത്ത് എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, കൊന്നു; 20-കാരനായ മുഹമ്മദ് സൽമാൻ അറസ്റ്റിൽ

മുംബൈയിൽ എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 20-കാരൻ അറസ്റ്റിൽ. കുർല ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമാണ് നടുക്കുന്ന ക്രൂരത. ചുനാഭട്ടി പൊലീസ് മുഹമ്മദ് സൽമാൻ ...

വഴക്കിന് പിന്നാലെ അമ്മായിമ്മയെ വകവരുത്തി മരുമകൾ; കൊന്നത് തല ഭിത്തിയിൽ ഇടിച്ചും കുത്തിയും, ചാക്കിലാക്കി പിന്നെ ട്വിസ്റ്റ്

വഴക്കിന് പിന്നാലെ 25-കാരിയായ മരുമകൾ അമ്മയിയമ്മയെ കൊന്നു ബാ​ഗിലാക്കി. ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ഝാൽനയിലെ പ്രിയദർശിനി കോളനിയിലാണ് സംഭവം. സവിത ഷിം​ഗാരെ എന്ന ...

പള്ളിയിൽ നിസ്കാരത്തിനിടെ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 55-കാരന്റെ അതിക്രമം പോക്സോ കേസിൽ പരോളിലിറങ്ങി

തൃശൂര്‍: പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി 13-കാരനെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. 55 കാരന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും. നിസ്കാര ...

ഡ്രില്ലർ തുളച്ചു കയറി, യുവതിയുടെ നാവ് കുഴിഞ്ഞു! ഡെൻ്റൽ ക്ലിനിക്കിന് ഗുരുതര വീഴ്ച

പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാവിന്റെ അടിഭാ​ഗത്ത് ​ഗുരുതര മുറിവ് വരുത്തിയ ഡെൻ്റൽ ക്ലിനിക്കിനെതിരെയു ഡോക്ടർക്കെതിരെയും പരാതി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. മാർച്ച് ...

പത്താം ക്ലാസുകാരി എട്ടുമാസം ​ഗർഭിണി, ബന്ധുവായ 18-കാരനെതിരെ കേസ്

ആലുവയിൽ പത്താംക്ലാസുകാരി ​ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി 8 മാസം ​ഗർഭിണിയാണ്. വിവരം മാതാപിതാക്കൾ മറച്ചുവച്ചുവെന്ന സംശയമുണ്ട്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പാെലീസ് ...

കണ്ണൂരിൽ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരി; കാരണം ഞെട്ടിപ്പിക്കുന്നത്

മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12-കാരിയെന്ന് പൊലീസ്. കണ്ണൂർ പാപ്പിനിശേരിയിലാണ് നടക്കുന്ന ക്രൂരത. തമിഴ്നാട് സ്വദേശികളായ മുത്തു, അക്കലു ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ക്വാട്ടേഴ്സിലെ ...

രണ്ടുവയസുകാരനെ കടിച്ചുകുടഞ്ഞ് തെരുവ് നായ,മുഖത്ത് ഗുരുതര പരിക്ക്

തിരുവനന്തപുരം; കൊല്ലം കൊട്ടാരക്കരയിൽ തെരുവു നായയുടെ ആക്രമണത്തിൽ രണ്ടു വയസുകാരന് മുഖത്ത് ഗുരുതര പരിക്ക്. കുട്ടിയുടെ ബന്ധുവീടായ കളപ്പില കുളത്തൂരഴികത്ത് വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.വീട്ടുമുറ്റത്തുവച്ചാണ് കുട്ടിക്ക് നേരെ ...

Page 1 of 5 1 2 5