ഇതൊരു പാഠമായിരിക്കട്ടെ!! 78 കാരിയായ അമ്മയെ മകൻ വീട്ടിൽ നിന്നും പുറത്താക്കി; മകനെ പുറത്താക്കി വീട് തിരികെ നൽകി ഹൈക്കോടതി
മലപ്പുറം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ വൃദ്ധമാതാവിന് നീതി. പെറ്റമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മകനും കുടുംബത്തിനും എതിരെ നടപടിയുമായി ജില്ലാ ഭരണകൂടം. തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. ...

