ഇതൊരു പാഠമായിരിക്കട്ടെ!! 78 കാരിയായ അമ്മയെ മകൻ വീട്ടിൽ നിന്നും പുറത്താക്കി; മകനെ പുറത്താക്കി വീട് തിരികെ നൽകി ഹൈക്കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതൊരു പാഠമായിരിക്കട്ടെ!! 78 കാരിയായ അമ്മയെ മകൻ വീട്ടിൽ നിന്നും പുറത്താക്കി; മകനെ പുറത്താക്കി വീട് തിരികെ നൽകി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 11:34 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ വൃദ്ധമാതാവിന് നീതി. പെറ്റമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മകനും കുടുംബത്തിനും എതിരെ നടപടിയുമായി ജില്ലാ ഭരണകൂടം.

തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. അമ്പലപ്പടി സ്വദേശി രാധയ്‌ക്ക് എഴുപത്തിയെട്ട് വയസ്സുണ്ട്. മകനിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള ശാരീരിക- മാനസിക പീഡനങ്ങൾ രാധമ്മ സഹിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തോളമായി. സഹനത്തിന്റെ നെല്ലിപ്പലക കണ്ടതോടെ 2021ൽ രാധമ്മ ആർഡിഒയ്‌ക്ക് പരാതി നൽകി. അമ്മയ്‌ക്കെതിരെ സ്വന്തം മകൻ ജില്ലാകളക്ടറെ സമീപിച്ചു. അമ്മയുടെ അവസ്ഥ മനസ്സിലാക്കിയ കളക്ടർ അനുകൂല ഉത്തരവിട്ടു. ഇതിനെതിരെ മകൻ ഹൈക്കോടതിയിലും എത്തി. ഹൈക്കോടതിയും അമ്മയ്‌ക്ക് അനുകൂലമായാണ് വിധി പ്രഖ്യാപിച്ചത്.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വീട്ടിൽ നിന്നും ഇറങ്ങാൻ മകൻ കൂട്ടാക്കിയില്ല. കൂടുതൽ സമയം അനുവദിക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. ഒടുവിൽ അഞ്ച് ദിവസം നൽകിയെങ്കിലും വീട് വിട്ടുനൽകാൻ മകൻ തയ്യാറായില്ല. ഇതോടെ ജില്ലാഭരണകൂടം നടപടി വേ​ഗത്തിലാക്കി. ഇന്നലെ വൈകുന്നേരത്തോടെ സബ് കളക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. തിരൂരങ്ങാടി പൊലീസും ഇവർക്കൊപ്പമുണ്ടായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പൂട്ട് പൊളി ഉദ്യോഗസ്ഥർ വീട്ടിൽ കയറി. മകനെയും കുടുംബത്തേയും ഒഴിപ്പിച്ച് കിടപ്പാടം രാധമ്മയ്‌ക്ക് കൈമാറുകയായിരുന്നു.

 

Tags: homeOld age mother
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies