പക അത് വിട്ടാനുള്ളതാണ്…! 23 വര്‍ഷത്തെ കണക്ക് തീര്‍ത്ത് രോഹിത്തും പിള്ളേരും; ലങ്കയെ തള്ളിവിട്ടത് വന്‍ നാണക്കേടിലേക്ക്
ഇന്ത്യന്‍ ആരാധകര്‍ ഒര്‍ക്കാനിഷ്ടപ്പെടാത്തതും ലങ്കന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത മത്സരമായിരുന്നു 2000 ഒക്ടോബര്‍ 29. ഷാര്‍ജയില്‍ അരങ്ങേറിയത്. കൊക്കക്കോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സനത് ജയസൂര്യയുടെ സംഹാര ...

