പക അത് വിട്ടാനുള്ളതാണ്...! 23 വര്‍ഷത്തെ കണക്ക് തീര്‍ത്ത് രോഹിത്തും പിള്ളേരും; ലങ്കയെ തള്ളിവിട്ടത് വന്‍ നാണക്കേടിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പക അത് വിട്ടാനുള്ളതാണ്…! 23 വര്‍ഷത്തെ കണക്ക് തീര്‍ത്ത് രോഹിത്തും പിള്ളേരും; ലങ്കയെ തള്ളിവിട്ടത് വന്‍ നാണക്കേടിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 07:19 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ ആരാധകര്‍ ഒര്‍ക്കാനിഷ്ടപ്പെടാത്തതും ലങ്കന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത മത്സരമായിരുന്നു 2000 ഒക്ടോബര്‍ 29. ഷാര്‍ജയില്‍ അരങ്ങേറിയത്. കൊക്കക്കോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സനത് ജയസൂര്യയുടെ സംഹാര താണ്ഡവത്തില്‍ ഇന്ത്യയെ കശക്കിയെറിഞ്ഞ് ശ്രീലങ്ക കിരീടം നേടുമ്പോള്‍ ഇന്ത്യയൊന്നാകെ കണ്ണീര്‍ വാര്‍ത്തിരുന്നു.

പരാജയം മാത്രമല്ലെ അന്ന് ഇന്ത്യന്‍ ആരാധകരെ കരയിപ്പിച്ചത്. നാണക്കേടായിരുന്നു വമ്പന്‍ തോല്‍വിയുടെ നാണക്കേട്. അന്ന് ചാമിന്ദ വാസാണ് ഇന്ത്യയുടെ നാണക്കേടിന്റെ കുഴി തോണ്ടിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മോശം സ്‌കോറെന്ന നാണംകെട്ട റെക്കോര്‍ഡുമായാണ് അന്ന് ഇന്ത്യയുടെ പ്രഗല്‍ഭരായ ബാറ്റിംഗ് നിര കൂടാരം കയറിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സനത് ജയസൂര്യയുടെ സെഞ്ച്വറി മികവില്‍ (161 പന്തില്‍ 189) 299 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി.മറുപടി ബാറ്റിംഗില്‍ ചാമിന്ദ വാസും മുത്തയ്യ മുരളീധരനും കൂടി ഗാംഗുലി നയിച്ച ഇന്ത്യയെ 54 റണ്‍സിന് തകര്‍ത്തെറിയുകയായിരുന്നു.

9.3 ഓവറില്‍ 14 റണ്‍സ് വഴങ്ങി അന്ന് ചാമിന്ദ വാസ് അഞ്ച് വിക്കറ്റാണ് എറിഞ്ഞിട്ടത്. ആറോവറില്‍ ആറ് റണ്‍സ് വഴങ്ങി മുരളീധരനും മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി. 245 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയുമായാണ് അന്ന് ഇന്ത്യ മടങ്ങിയത്.
ആ വേദനിക്കുന്ന ഓര്‍മ്മയ്‌ക്കാണ് ഇന്ന് രോഹിത്തും പിള്ളേരും കണക്ക് തീര്‍ത്തത്. ഇന്നത്തെ ദിനം ശ്രീലങ്കന്‍ ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നതായിരിക്കില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെറും 50 റണ്‍സിനാണ് ശ്രീലങ്കയെ നിലംതൊടിക്കാന്‍ അനുവദിക്കാതെ പുറത്താക്കിയത്. മുഹമ്മദ് സിറാജ് കത്തിയക്കയറിയപ്പോള്‍ എരിഞ്ഞടങ്ങനെ ശ്രീലങ്കയ്‌ക്ക് പറ്റുമായിരുന്നുള്ളൂ.

 

Tags: old cocacola matchsreelankaAsia CupIndiaWin
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies