പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 'അര്‍പ്പണ്‍' പദ്ധതി ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമാകുന്നു. ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച 10 അര്‍പ്പണ്‍ കേന്ദ്രങ്ങളിലൂടെ പുനരുപയോഗിക്കാവുന്നതും റീസൈക്കിള്‍ ചെയ്യാവുന്നതുമായ 41 ...

