old lady - Janam TV
Saturday, November 8 2025

old lady

പറക്കാൻ ഇനിയും വൈകിയിട്ടില്ല; പാരാമോട്ടോറിംഗുമായി 97-ാം വയസിൽ ഒരു മുത്തശ്ശി; ഇന്നത്തെ ഹീറോ ഇവരെന്ന് ആനന്ദ് മഹീന്ദ്ര- വൈറൽ വീഡിയോ ഇതാ..

പ്രായം ഒന്നിനും തടസമല്ലെന്ന് നാം കേട്ടിരിക്കും. 'Age is just a number' എന്ന് ഒരു സിനിമയിൽ പറഞ്ഞതുപോലെ പ്രായത്തെ തോൽപ്പിച്ച് നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾ നമുക്ക് ...

രാജസ്ഥാനിൽ മോഷ്ടാക്കളുടെ ക്രൂരത; സ്വർണ പാദസരത്തിനായി 100 വയസുകാരിയുടെ കാൽപാദം വെട്ടി – Rajastan attack

ജയ്പൂർ: രാജസ്ഥാനിൽ വൃദ്ധയുടെ കാൽപാദം മുറിച്ച് മോഷ്ടാക്കളുടെ ക്രൂരത. കാലിലെ സ്വർണ പാദസരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം. അതിഗുരുതരമായി പരിക്കേറ്റ 100 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാക്കൾക്കായി ...

കുടിവെള്ളം ചോദിച്ചുവന്ന അജ്ഞാതൻ വയോധികയെ ആക്രമിച്ചു; ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തി മാല കവർന്നു; 78-കാരിക്ക് സാരമായ പരിക്ക്

കണ്ണൂർ: വയോധികയെ അടിച്ചുവീഴ്ത്തി സ്വർണം കവർന്നതായി പരാതി. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിലാണ് വയോധികയ്ക്ക് നേരെ ആക്രമണമുണ്ടായത്. ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയായിരുന്നു സ്വർണം കവർന്നത്. സംഭവത്തിൽ 78-കാരിയായ കാർത്ത്യായിനിക്ക് ...

സീബ്രാ ലൈനിലൂടെ നടന്ന വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പാലക്കാട് കണ്ണനൂരിലാണ് ബസിടിച്ച് വയോധിക മരിച്ചത്. സംഭവത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് പാലക്കാട് ...