എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ അംഗീകരിക്കാൻ കഴിയുന്നില്ല; ചിലതൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതല്ലേ…: മധു
പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന സിനിമകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് നടൻ മധു. എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ കണ്ട് തൃപ്തിപ്പെടാൻ സാധിക്കുന്നില്ലെന്നും ചില സീനുകളൊക്കെ ...

