എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ അംഗീകരിക്കാൻ കഴിയുന്നില്ല; ചിലതൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതല്ലേ...: മധു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ അംഗീകരിക്കാൻ കഴിയുന്നില്ല; ചിലതൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതല്ലേ…: മധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 07:03 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന സിനിമകൾ അം​ഗീകരിക്കാൻ കഴിയില്ലെന്ന് നടൻ മധു. എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ കണ്ട് തൃപ്തിപ്പെടാൻ സാധിക്കുന്നില്ലെന്നും ചില സീനുകളൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതാണെന്നും മധു പറഞ്ഞു. പണ്ടത്തെ മലയാള സിനിമയും ഇന്നത്തെ സിനിമയും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന നടന്റെ പ്രതികരണം.

അജയന്റെ രണ്ടാം മോഷണമാണ് അവസാനമായി കണ്ട സിനിമ. എനിക്ക് ആ സിനിമ ഒട്ടും ഇഷ്ടപ്പെട്ടില്ല. ചിലപ്പോൾ ജനറേഷൻ ​ഗാപ് ആയിരിക്കാം. അടിപിടികളൊക്കെ എങ്ങനെയാണ് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നത്. ചിലതൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതല്ലേ. എത്ര അടി കിട്ടിയാലും വീണ്ടും വന്ന് അടിക്കുന്നതൊക്കെ കണ്ട് തൃപ്തിപ്പെടാൻ എനിക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം- മധു പറഞ്ഞു.

പണ്ടൊക്കെ സിനിമ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ പിന്നീട് തിയേറ്ററിൽ വന്നതിന് ശേഷം മാത്രമേ അത് മുഴുവനായി കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. ഓരോ സീൻ കഴിയുമ്പോഴും നമുക്കത് കാണാനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും. കാലം മാറുന്നതിനനുസരിച്ച് സംവിധാനങ്ങളും മാറും. അന്ന് കാരവാനിനൊന്നും ഒരു സാധ്യതയും ഇല്ലായിരുന്നു. അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ട് പോലുമില്ല. ഇന്നത്തേത് പോലെ ചെറിയ ഇടവേള കിട്ടുമ്പോൾ തന്നെ ഫോൺ ഉപയോ​ഗിക്കുന്ന രീതിയൊന്നും അന്ന് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: MADHUnew movieold movie
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies