old - Janam TV
Thursday, July 10 2025

old

19-കാരിയായ നൃത്താദ്ധ്യാപിക തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് വിദ്യാർത്ഥികൾ

കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ 19-കാരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നൃത്താദ്ധ്യാപിക കൂടിയായ ആയടത്തിൽ അനന്ദൻ്റെ മകൾ ചന്ദനയാണ് മരിച്ചത്. മടപ്പള്ളി ​ഗവ. കോളേജിലെ രണ്ടാം വർഷ ...

പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ...

സ്നേഹ 14-കാരനെയും പീ‍ഡിപ്പിച്ചു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; യുവതി മാനസിക വൈകൃതത്തിന് അടിമ

12-കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സ്നേഹ ലൈം​ഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ്. 14-കാരനെയും ഇവർ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്നേഹ മെർലിൻ സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. ...

അഫ്​ഗാൻ താരം ഹസ്രത്തുള്ളയുടെ മകൾ മരിച്ചു! രണ്ടുവയസുകാരിയുടെ വിയോ​ഗം സ്ഥിരീകരിച്ച് സഹതാരം

അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ അന്തരിച്ചു. സഹതാരം കരീം ജനത് ആണ് വേദനപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. രണ്ടുവയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. കാരണം ...

8-വയസുകാരിയെ 29-ാം നിലയിൽ നിന്നെറിഞ്ഞു കൊന്നു! ശേഷം അമ്മയും എടുത്ത് ചാടി

നവി മുംബൈയിൽ നിന്ന് നടുക്കുന്നൊരു കൊലപാതകത്തിന്റെ വാർത്തയാണ് വരുന്നത്. 35-കാരിയായ അമ്മ എട്ടുവയസുകാരിയായ മകളെ ഫ്ളാറ്റിന്റെ 29-ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ശേഷം അമ്മയും ചാടി ...

ട്രാക്ടർ ഇടിച്ചിട്ടു, ടയർ ശരീരത്തിലൂടെ കയറിയിറങ്ങി, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ അമേഠിയിൽ അതിവേ​ഗത്തിലെത്തിയ ട്രാക്ടർ ശരീരത്തിലൂടെ കയറിയിറങ്ങി അഞ്ചു വയസുകാരി മരിച്ചു. ഭവാനി എന്ന കുഞ്ഞാണ് മരിച്ചത്. വീടിന് പുറത്തു നിന്ന് കളിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ...

കഞ്ചാവ് വില്പനയ്‌ക്ക് വാടക വീട്, യുവതി നയിക്കുന്ന നാൽവർ സംഘം പിടിയിൽ

വടനാട്: പുൽപ്പള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന നാലംഗ സംഘം പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലില്‍ വീട്ടില്‍ ...

രോഹിത് ശർമ ഫൈനലിൽ എത്ര റൺസ് നേടും? ആറുവയസുകാരിയുടെ പ്രവചനം

മൂന്നാം കിരിടീം തേടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങുകയാണ്. മത്സരം ആരംഭിക്കാൻ മിനിട്ടുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ടൂർണമെന്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതുവരെ ...

അതേ ഉണ്ണിമേരി തന്നെ.! വർഷങ്ങൾക്ക് ശേഷം നായികയെ കണ്ട സന്തോഷത്തിൽ ആരാധകർ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടി ഉണ്ണിമേരി. നവവധു എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അരങ്ങേറിയ ഉണ്ണിമേരി പിന്നീട് വിവിധ ഭാഷകളിലെ സൂപ്പർ സ്റ്റാർകൾക്കൊപ്പവും നായികയായി. രാഷ്ട്രീയത്തിലും ...

ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; കൊന്നതിന് ശേഷം കാണാതായെന്ന് പരാതിയും നൽകി

ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19-കാരനായ വാടക കൊലയാളി പിടിയിൽ. ഫെബ്രുവരി മൂന്നാണ് അജ്ഞാത മൃതദേഹം ഡൽഹി ശക്തി ന​ഗറിലെ എഫ്സിഐ ​ഗോഡൗണിന് ...

270 കിലോ ഉയർത്തുന്നതിനിടെ കഴുത്തൊടിഞ്ഞു, ദേശീയ ഭാരോദ്വഹന താരത്തിന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

17-കാരിയായ ദേശീയ പവർ ലിഫ്റ്റിം​ഗ് താരത്തിന് ജിമ്മിൽ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം. പവർലിഫ്റ്റിം​ഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 ...

വിവാഹാഘോഷത്തിനിടെ വെടി പൊട്ടിച്ചു! തുളച്ചത് പെൺകുട്ടിയുടെ തല; വീഡിയോ

പലപ്പോഴും വിവാഹഘോഷങ്ങൾ അതിര് വിടാറുണ്ട്. എന്നാൽ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് ...

നവജാത ശിശുവിനെ തട്ടികൊണ്ടുപോയി, ട്രാൻസ് യുവതിയും സുഹൃത്തും പിടിയിൽ

ആലുവയിൽ ഒരു മാസം മാത്രം പ്രായമായ കുട്ടിയെ തട്ടികൊണ്ടുപോയ അന്യസംസ്ഥാനക്കാർ പിടിയിൽ. ഇതരസംസ്ഥാനക്കാരുടെ കുഞ്ഞിനെയാണ് ഇവർ കടത്തികൊണ്ട് പോയത്. ആസാം സ്വദേശിയും ട്രാൻസ് വുമൺ റിങ്കി (20) ...

ഓട്ടോയിലേക്ക് വലിച്ചു കയറ്റി, വഴി നീളെ ബലാത്സം​ഗം ചെയ്തു; പിന്നീട് റോഡിൽ തള്ളി; തമിഴ്നാട്ടിൽ യുവതിക്കെതിരെ കൊടുംക്രൂരത

18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയിൽ ക്രൂര പീഡനത്തിനിരയായി. ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സം​ഗത്തിന് ഇരയായത്. കത്തിമുനയിൽ നിർത്തി മൂന്നം​ഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് ...

ന്യുമോണിയ ബാധിച്ചു, തായ്വാൻ നടി 48-ാം വയസിൽ അന്തരിച്ചു

ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന തായ്വാൻ നടി ബാർബി ഹ്സു അന്തരിച്ചു. 48-ാം വയസിലായിരുന്നു അന്ത്യം. നടിയുടെ സഹോദരിയും ഭർത്താവും വിയോ​ഗ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയൻ ​ഗായകനും ...

കർണാടകയിൽ എട്ടുവയസുകാരിയെ സഹപാഠി സംഘം പീഡിപ്പിച്ചു; സ്വകാര്യ ഭാ​ഗത്ത് കമ്പ് കയറ്റി; അന്വേഷണം

കർണാടകയിൽ എട്ടുവയസുകാരിയെ സഹപാഠികൾ ക്രൂര പീഡ‍നത്തിനിരയാക്കിയെന്ന് പരാതി. മാണ്ഡ്യയിലെ സ്കൂളിലെ ടോയ്ലെറ്റിലാണ് രണ്ടാം ​​ക്ലാസ് വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി. ജനുവരി 31ന് നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാവാണ് ...

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തല്ലി പരിപ്പെടുത്തു! പിന്നെ പൊലീസിന് കൈമാറി

കൊല്ലം: തഴുത്തലയിൽ 74-കാരിയെ പീ‍ഡ‍ിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 35-കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷിനെയാണ് നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പൊലസിന് കൈമാറിയത്. ...

പെനാൽറ്റി വന്നിടിച്ചത് നെഞ്ചിൽ! കളത്തിൽ പിടഞ്ഞുവീണ് ​ഗോൾകീപ്പർ, നടുക്കുന്ന വീഡിയോ

നൊമ്പരപ്പെടുത്തുന്നാെരു സംഭവത്തിന്റെ നടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. 16-കാരനായ ​ഗോൾകീപ്പർ എഡ്സൺ ലോപ്പസ് ​ഗാമ പെനാൽറ്റി തടയുന്നതിനിടെ ​ഗ്രൗണ്ടിൽ വീണു മരിച്ചു. നെഞ്ചിലാണ് പന്ത് ...

13-കാരൻ വിദ്യാർത്ഥിയിൽ നിന്ന് ​ഗർഭിണിയായി; അദ്ധ്യാപിക കുഞ്ഞിന് ജന്മവും നൽകി, ഒടുവിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈം​ഗിക ബന്ധം പുലർത്തുകയും ​ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ​ഗ്രേഡ് ടീച്ചർ ലോറ കാരോൺ ആണ് പിടിയിലായത്. ...

നായയെ കണ്ട് ഭയന്നോടിയ 9-കാരന് കിണറ്റിൽ വീണ് ദാരുണാന്ത്യം

കണ്ണൂർ: തെരുവ് നായയെ കണ്ട് ഭയന്നോടി 9-കാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസലിനാണ് ദാരുണാന്ത്യം.വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടി ...

ഒൻപത് വയസുകാരിയും അമ്മയും ഫ്ളാറ്റിൽ മരിച്ച നിലയിൽ

തൃശൂർ: അമ്മയെയും മകളെയും വാടക ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വ​ദേശി സുജി(32), നക്ഷത്ര(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോട്ടറി കടയിലാണ് സുജി ...

10 ദിവസം കുഴൽക്കിണറിൽ, മൂന്നുവയസുകാരിയെ പുറത്തെടുത്തു; വീഡിയോ

രാജസ്ഥാനിൽ 10 ദിവസമായി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരിയെ പുറത്തടുത്തു. പക്ഷേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണം അധികൃതർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഇന്ന് ...

പിഞ്ചുകുഞ്ഞിന്റെ കവിൾ കടിച്ചെടുത്ത് തെരുവ് നായ്‌ക്കൾ; കൈ-കാലുകൾക്കും പരിക്ക്

​ഗ്വാളിയോർ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരനെ വളഞ്ഞിട്ട് കടിച്ച് തെരുവ് നായ്ക്കൾ. മധ്യപ്ര​ദേശിലെ ​ഗ്വാളിയോർ മുറാർ ഏരിയയിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ കവിള് കടിച്ചെടുത്ത നായ്ക്കൾ കൈയും ...

ഏഴ് വയസുകാരിക്കെതിരെ ​ലൈം​ഗികാതിക്രമം, നാലുവർഷം രൂപം മാറ്റി ഒളിവ് ജീവിതം; ഒടുവിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: ഏഴ് വയസുകാരിക്കെതിരെ ലൈം​ഗികാതിക്രമം നടത്തി നാലു3വർഷമായി ഒളിവ് ജീവിതം നയിച്ച പ്രതി പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് ...

Page 2 of 5 1 2 3 5