ഈ പ്രായത്തിലും എന്നാ.. ഒരു ഇതാന്നേ….! 100 കിലോ ഉയർത്തി 68-കാരിയുടെ ലെഗ് പ്രസ്
68-കാരിയുടെ ജിമ്മിലെ വർക്കൗട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തംരംഗം തീർക്കുന്നു. ആരും അമ്പരന്ന് ഒരു നിമിഷം നോക്കി നിൽക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. ജിമ്മിലെ ഏറ്റവും ...