Olivia Hussey Eisley - Janam TV

Olivia Hussey Eisley

പ്രേക്ഷകരോട് പ്രണയം പറഞ്ഞ ഒലിവിയ ഹസി; ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരം; തിയേറ്ററുകളെ ഇളക്കിമറിച്ച ‘റോമിയോ ആൻഡ് ജൂലിയറ്റ്’ നായിക അന്തരിച്ചു

'റോമിയോ ആൻഡ് ജൂലിയറ്റ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രശസ്ത ബ്രിട്ടീഷ് നടി ഒലിവിയ ഹസി ഐസ്ലി(73) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. താരത്തിന്റെ ...