Olympic - Janam TV

Olympic

പെണ്ണല്ല! ഇമാനെ ഖലീഫിന്റെ ലിം​ഗ നിർണയ റിപ്പോർട്ട് പുറത്ത്; ഒളിമ്പിക് സ്വർണം പോകുമോ?

പാരിസ് ഒളിമ്പിക്സിലെ വിവാ​ദ അൾജീരിയൻ ബോക്സർ മാനെ ഖലീഫിൻ്റെ ലിം​ഗ നിർണയ റിപ്പോർട്ട് പുറത്ത്. ഫ്രഞ്ച് മാദ്ധ്യമമാണ് ഇത് പുറത്തുവിട്ടത്. താരത്തിന് വൃക്ഷണങ്ങളും പുരുഷ ലിം​ഗവുമുണ്ടായിരുന്നതായി റിപ്പോർട്ട് ...

സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥനയുമായി മനുഭാക്കർ; ആദ്യ സന്ദർശനമെന്ന് ഒളിമ്പ്യൻ

ഇന്ത്യൻ ഷൂട്ടിം​ഗ് താരവും ഒളിമ്പിക് മെഡ‍ൽ ജേതാവുമായ മനുഭാക്കർ അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തി. ആദ്യമായാണ് ക്ഷേത്രത്തിലെത്തുന്നതെന്നും നല്ലൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ...

ലഷ്‌കർ ഭീകരനുമായി ചർച്ച; പാകിസ്താന്റെ അർഷദ് നദീം വിവാദത്തിൽ; നാണക്കേടെന്ന് സോഷ്യൽമീഡിയ

പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷദ് നദീം വിവാദത്തിൽ. ഭീകര സംഘടനായ ലഷ്‌കർ-ഇ-ത്വയ്ബിൻ്റെ നേതാവ് ഹാരിസ് ധറുമായി ചർച്ച നടത്തുന്നതിന്റെ വീഡിയോകൾ ...

ആഴ്ച ഒന്നായില്ല, ഒളിമ്പിക്സ് വെങ്കലം നിറം മങ്ങുന്നു; ചിത്രങ്ങളുമായി മെഡൽ ജേതാവ്

ഒളിമ്പിക്സ് മെഡ‍ൽ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്കേറ്റ്ബോർഡ് വിഭാ​ഗത്തിലെ വെങ്കല മെഡൽ ജേതാവായ നൈജ ഹൂസ്റ്റൺ ആണ് പരാതിയുമായി രം​ഗത്തുവന്നത്. മെഡൽ നിറം മങ്ങി ​ഗ്രേയാകുന്നതിന്റെ ...

കായിക താരങ്ങൾ മെഡലുകളിൽ കടിക്കുന്നത് എന്തിന്? ഒളിമ്പിക്സിലെ ആചാരമോ, ആഘോഷമോ?

ഒളിമ്പിക്സിൽ വിജയിക്കുന്ന കായികതാരങ്ങൾ അവരുടെ മെഡലുകളിൽ കടിക്കുന്നത് പതിവ് കാഴ്ചയാണ്. എന്തിനാണ് ഇവർ അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. ആഘോഷമോ? ആചാരത്തിന്റെയോ ഭാ​ഗമായിട്ടാണോ അവർ അതിൽ കടിക്കുന്നത്. ...

ഷൂട്ടർ പലക് ​ഗുലിയക്ക് പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത

ഏഷ്യൻ ​ഗെയിംസ് ചാമ്പ്യൻ ഷൂട്ടർ പലക് ​ഗുലിയക്ക് പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത. പാരീസ് ഒളിമ്പിക്സി‌ലെ ഇന്ത്യയുടെ 20-ാമത്തെ ക്വാട്ടയാണിത്. റിയോ ഡി ജനീറോയിൽ ഞായറാഴ്ച നടന്ന ഐഎസ്എസ്എഫ് ...

ഒളിമ്പിക്സ് യോ​ഗ്യത; അസൂറി പടയെയും വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; രാജകീയമായി സെമിയിൽ

ഒളിമ്പിക്സ് യോ​ഗ്യത പോരാട്ടത്തിൽ ഇന്ത്യൻ ഹോക്കി വനിത ടീം സെമിയിൽ. കരുത്തരായ ഇറ്റലിയുടെ വല നിറച്ചാണ് ഇന്ത്യ എഫ്.ഐ.എച്ച് ഹോക്കി ഒളിമ്പിക്സ് യോ​ഗ്യത റൗണ്ടിൽ സെമിയിൽ പ്രവേശിച്ചത്. ...

ഹോക്കിയിൽ ഇന്ത്യൻ പെൺപടയോട്ടം, ഒളിമ്പിക്സ് യോ​ഗ്യതയിൽ ന്യൂസിലൻഡിനെ മൂന്നടിയിൽ വീഴ്‌ത്തി

പാരീസ് ഒളിമ്പിക്സ് പ്രതീക്ഷകൾ സജീവമാക്കി യോ​ഗ്യത മത്സരത്തിൽ ന്യൂസിലൻഡിനെ വീഴ്ത്തി ഇന്ത്യൻ ഹോക്കി വനിത ടീം. കനത്ത വെല്ലുവിളിയുണ്ടായിരുന്നെങ്കിലും പോരാട്ട വീര്യത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യൻ പെൺപട വിജയം ...