ഹോക്കിയിൽ ഇന്ത്യൻ പെൺപടയോട്ടം, ഒളിമ്പിക്സ് യോ​ഗ്യതയിൽ ന്യൂസിലൻഡിനെ മൂന്നടിയിൽ വീഴ്ത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹോക്കിയിൽ ഇന്ത്യൻ പെൺപടയോട്ടം, ഒളിമ്പിക്സ് യോ​ഗ്യതയിൽ ന്യൂസിലൻഡിനെ മൂന്നടിയിൽ വീഴ്‌ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 11:26 pm IST
Facebook
Twitter
WhatsAppTelegram

പാരീസ് ഒളിമ്പിക്സ് പ്രതീക്ഷകൾ സജീവമാക്കി യോ​ഗ്യത മത്സരത്തിൽ ന്യൂസിലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ ഹോക്കി വനിത ടീം. കനത്ത വെല്ലുവിളിയുണ്ടായിരുന്നെങ്കിലും പോരാട്ട വീര്യത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യൻ പെൺപട വിജയം കീശയിലാക്കിയത്. റാഞ്ചിയിൽ 3-1 നായിരുന്നു നീലപ്പടയുടെ വിജയം.

സം​ഗീത കുമാരിയാണ് ഇന്ത്യക്കായി ആദ്യം വലം കുലുക്കിയത്. സലിമ ടിറ്റെയുടെ മികച്ച മുന്നേറ്റമാണ് ​ഗോളിന് വഴിയൊരുക്കിയത്. തൊട്ടുപിന്നാലെ പെനാൽറ്റി കോർണറിലൂടെ മെ​ഗാൻ ഹൾസ് കീവിസിനെ ഒപ്പമെത്തിച്ചു. സവിത പൂനിയയെയും മോണിക്കയെയും കബളിപ്പിച്ചായിരുന്നു കോർണർ വയിലെത്തിച്ചത്.

എന്നാൽ പ്രതിരോധത്തിന് മുതിരാതെ ആക്രമിച്ച് കളിക്കാനായിരന്നു ഇന്ത്യയുടെ തീരുമാനം. ഉദിത ദുഹാന്റെ ഒരു ബുള്ളറ്റ് ഷോട്ടാണ് ന്യൂസിലൻഡ് വല രണ്ടാമത് തുളച്ചത്. മൂന്നാം ​ഗോളിന്റെ ഉടമസ്ഥാവകാശത്തിൽ ചെറിയൊരു സംശയമുണ്ടായിരുന്നെങ്കിലും നേഹ ​ഗോയലിന്റെ പേരിൽ അനുവദിക്കുകയായിരുന്നു. ആദ്യ ​മത്സരത്തിൽ ഇന്ത്യ അമേരിക്കയോട് ഒരു ​ഗോളിന് തോറ്റിരുന്നു. ​ഗ്രൂപ്പ് ബിയിൽ ഇന്ത്യക്കും ന്യൂസിലൻഡിനും മൂന്ന് പോയിന്റ് വീതമുണ്ട്.

Tags: womens hockeyQUALIFIEROlympic
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies