ഇന്ന് നിർണായകം; വെള്ളി മെഡൽ ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട്; കായിക തർക്ക പരിഹാര കോടതിയുടെ ഉത്തരവ് ഇന്ന്
പാരിസ്: ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ കായിക തർക്ക പരിഹാര കോടതിയെ സമീപിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. അനുകൂല ഉത്തരവുണ്ടായാൽ വിനേഷിന് ...

