മഞ്ഞ് മുഴുവൻ ഉരുകിയ നിലയിൽ ഓം പർവ്വതം; അമ്പരന്ന് പ്രദേശവാസികൾ; ആഗോളതാപനമെന്ന് വിദഗ്ധർ
പിത്തോരാഗഡ്: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഓം പർവ്വതത്തിലെ മഞ്ഞ് ഇതാദ്യമായി പൂർണമായും അലിഞ്ഞ് ഇല്ലാതായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും ആഗോളതാപനവുമാണ് ഇതിന് ...

