ടെല്‍ അവീവിലേക്കുള്ള ഫ്ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം
ടെല്‍ അവീവ്: ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ചെന്ന കേസില്‍ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഹമാം ...

