ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 08:00 am IST
Facebook
Twitter
WhatsAppTelegram

ടെല്‍ അവീവ്: ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ചെന്ന കേസില്‍ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഹമാം അല്‍ഹമാമി എന്നയാളാണ് കോ-പൈലറ്റെന്ന് അല്‍ അറബിയ ഇംഗ്ലീഷ് റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് ഇയാളെ നേരത്തെ പൈലറ്റ് ജോലിയില്‍ നിന്ന് വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയില്‍ കഴിഞ്ഞിരുന്ന കാലത്ത് തീവ്രവാദ ആശയങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് അല്‍ അറബിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഇയാള്‍ യുഎഇയിലേക്ക് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമാനിലെ ദേശീയ വിമാനക്കമ്പനിയിലെ മുന്‍ ജോലിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഇയാളെ നീക്കിയിരുന്നതായും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പരിശീലനത്തില്‍നിന്ന് ഇയാളെ മാറ്റിയിരുന്നെങ്കിലും പിന്നീട് വിമാനക്കമ്പനിയില്‍ മറ്റൊരു ചുമതല നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയിലാണ് ഇയാള്‍ ജനിച്ചതെന്നും പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്. ജീവിതത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ യുഎഇയില്‍ ചെലവഴിച്ച ഇയാള്‍ സൗദി അറേബ്യയില്‍ നിന്ന് വിമാനമിറങ്ങിയ ശേഷമാണ് യുഎഇയിലേക്ക് മാറ്റപ്പെട്ടത്.

യുഎഇയില്‍ ഇയാള്‍ക്കെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ലൈദുബായില്‍ ഇയാള്‍ ജോലി ചെയ്തിട്ട് എട്ട് മാസം മാത്രമായിരുന്നുവെന്നാണ് ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. റോയല്‍ എയര്‍ മറോക്കില്‍ നേരത്തെ ജോലി ചെയ്തിരുന്നുവെന്നും മറ്റൊരു ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യമാണ് ഒമാന്‍. ഈ സാഹചര്യത്തില്‍ ഒമാന്‍ സ്വദേശിയായ ഒരാള്‍ എങ്ങനെ ടെല്‍ അവീവിലേക്കുള്ള വിമാനത്തിലെ കോ-പൈലറ്റായി എത്തിയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഷിന്‍ ബെത്ത്, മൊസാദ്, ഇസ്രയേല്‍ സൈന്യം, ഗതാഗത മന്ത്രാലയം തുടങ്ങിയ ഏജന്‍സികള്‍ ഇയാള്‍ വിമാനത്തിലെ ക്രൂവില്‍ ഉള്‍പ്പെട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ കൈവശം ‘ഫ്രീ പലസ്തീന്‍’ ഗ്രൂപ്പുകളുടെ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും പലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങളും കണ്ടെത്തിയതായി ഐ24 ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലസ്തീന് പിന്തുണയും ഇസ്രയേലിനോട് വിരോധവും ഇയാള്‍ പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: Omani co-pilotattacked Captain MachchharHamam Alhamami
Share
Tweet
SendShare

More News from this section

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ഇസ്രായേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ, എമിറേറ്റ്സും സർവീസ് റദ്ദാക്കി

Latest News

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies