സർവകലാശാലകൾ എത്രയും വേഗം ഓംബുഡ്സ്മാനെ നിയമിക്കണം: യുജിസി
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അറിയിക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമുള്ള ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് യുജിസി. എത്രയും വേഗം നിയമനം നടത്തണമെന്ന് സർവകലാശാലകൾക്ക് യുജിസി നിർദ്ദേശം നൽകി. ...


