Ombudsman - Janam TV
Saturday, November 8 2025

Ombudsman

സർവകലാശാലകൾ എത്രയും വേഗം ഓംബുഡ്‌സ്മാനെ നിയമിക്കണം: യുജിസി

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് അവർ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അറിയിക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമുള്ള ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് യുജിസി. എത്രയും വേഗം നിയമനം നടത്തണമെന്ന് സർവകലാശാലകൾക്ക് യുജിസി നിർദ്ദേശം നൽകി. ...

പ്രതിമാസ വരുമാനം രണ്ടര ലക്ഷം രൂപ; മഴയിൽ ചോർന്നൊലിക്കുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര മറയ്‌ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്; വലിയകലവൂർ ക്ഷേത്രത്തിനെ അവഗണിച്ച് ദേവസ്വം ബോർഡ്; ശോച്യാവസ്ഥയിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ

ആലപ്പുഴ: പ്രതിമാസം ലക്ഷക്കണക്കിന് രൂപ ലഭിച്ചിട്ടും വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെ അവഗണിച്ച് ദേവസ്വം ബോർഡ്. ക്ഷേത്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കുന്നത് വൈകുന്നതിന്റെ കാരണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഓംബുഡ്‌സ്മാൻ ...

വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഓംബുഡ്‌സ്മാൻ; നിയമനം സാങ്കേതിക സർവകലാശാലയിൽ

തിരുവനന്തപുരം:വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഓംബൂഡ്‌സ്മാനെ നിയമിക്കാനൊരുങ്ങി എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല. സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിലാണ് അന്തിമ തീരുമാനം. എഐസിടിഇയുടെയും യുജിസിയുടെയും ചട്ടപ്രകാരം ഓംബുഡ്‌സ്മാനെ നിയമിക്കുന്നത് ...