Omegle - Janam TV

Omegle

RIP omegle; 14 വർഷത്തെ സേവനത്തിന് വിരാമമിട്ട് ഒമേഗിൾ പൂട്ടി; ചാറ്റിംഗ് പ്ലാറ്റ്‌ഫോമിനെ ചിലർ കരുവാക്കിയെന്ന് സ്ഥാപകൻ; നിർത്തലാക്കാനുള്ള കാരണമിത്.. 

ഓൺലൈൻ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ഒമേഗിൾ നിർത്തലാക്കിയതിന്റെ കാരണം വെളിപ്പെടുത്തി കമ്പനി. 14 വർഷത്തെ സേവനത്തിന് ശേഷം ഒമേഗിൾ നിർത്തിലാക്കിയത് വലിയ വാർത്തയായിരുന്നു. 2009ലായിരുന്നു ഒമേഗിൾ പ്രവർത്തനം ആരംഭിച്ചത്. ...