RIP omegle; 14 വർഷത്തെ സേവനത്തിന് വിരാമമിട്ട് ഒമേഗിൾ പൂട്ടി; ചാറ്റിംഗ് പ്ലാറ്റ്‌ഫോമിനെ ചിലർ കരുവാക്കിയെന്ന് സ്ഥാപകൻ; നിർത്തലാക്കാനുള്ള കാരണമിത്.. 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

RIP omegle; 14 വർഷത്തെ സേവനത്തിന് വിരാമമിട്ട് ഒമേഗിൾ പൂട്ടി; ചാറ്റിംഗ് പ്ലാറ്റ്‌ഫോമിനെ ചിലർ കരുവാക്കിയെന്ന് സ്ഥാപകൻ; നിർത്തലാക്കാനുള്ള കാരണമിത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ഒമേഗിൾ നിർത്തലാക്കിയതിന്റെ കാരണം വെളിപ്പെടുത്തി കമ്പനി. 14 വർഷത്തെ സേവനത്തിന് ശേഷം ഒമേഗിൾ നിർത്തിലാക്കിയത് വലിയ വാർത്തയായിരുന്നു. 2009ലായിരുന്നു ഒമേഗിൾ പ്രവർത്തനം ആരംഭിച്ചത്. അജ്ഞാതർ തമ്മിൽ വൺ-ടു-വൺ സംഭാഷണം നടത്താൻ സഹായിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായിരുന്നു ഒമേഗിൾ. യാതൊരു പരിചയവുമില്ലാത്ത ആളുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഒമേഗിൾ ലോകശ്രദ്ധ നേടിയിരുന്നു.

ഒമേഗിളിനെ കൈകാര്യം ചെയ്യുന്നത് സാമ്പത്തികപരമായും മാനസികപരമായും വെല്ലുവിളി ഉയർത്തിയതോടെയാണ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് സ്ഥാപകനായ ലീഫ് കെ-ബ്രൂക്ക്‌സ് പ്രതികരിച്ചു. പ്ലാറ്റ്‌ഫോം നടത്തുന്നതിന്റെ ചിലവുകളെ താങ്ങാൻ കഴിയാത്തതും ഒമേഗിൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ പോരാടാനുള്ള പ്രതിസന്ധികളും കാരണങ്ങളാണ്. പറഞ്ഞറിയിക്കാൻ സാധിക്കത്ത അത്രയും ഹീനമായ ചില ക്രൂരകൃത്യങ്ങൾക്ക് പോലും ഒമേഗിളിനെ ചിലർ കരുവാക്കിയെന്നും ലീഫ് കെ-ബ്രൂക്ക്‌സ് പറഞ്ഞു.

വിദേശ സംസ്‌കാരങ്ങളെ പരിചയപ്പെടാനും വിദേശികളെ അടുത്തറിയാനും ജനങ്ങൾ ഒമേഗിൾ ഉപയോഗിച്ചിരുന്നു. ഒമേഗിളിലൂടെ പരിചയപ്പെട്ട പലരും പരസ്പരം വിവാഹം കഴിച്ചു. ഏകാന്തതയിൽ വീർപ്പുമുട്ടിയിരുന്ന പലരും ഒമേഗിളിലൂടെ ആശ്വാസം കണ്ടെത്തി. ഇതെല്ലാം ഈ ചാറ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ ചില ഹൈലൈറ്റുകളായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. നിലവിൽ ഒമേഗിൾ വെബ്സൈറ്റ് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ RIP omegle എന്നാണ് യൂസേഴ്സിന് കാണാൻ സാധിക്കുക.

Tags: SUBOmegle
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies