റൊണാള്‍ഡോയെ കാത്ത് 2,000 ആരാധകര്‍ പള്ളിയില്‍; ആഡംബര കാറിലെത്തിയത് വധു… പക്ഷേ ജോര്‍ജിനയല്ല!
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പോര്‍ച്ചുഗലിലെ മഡെയ്റയില്‍ അരങ്ങേറിയത് കൗതുകകരമായ സംഭവം. റൊണാള്‍ഡോയുടെ വിവാഹമെന്ന് കരുതി ആയിരക്കണക്കിന് ആരാധകര്‍ ഫിന്‍ചാല്‍ കത്തീഡ്രലിന് ...

