സബ്‌സിഡി ഇനങ്ങൾ പലതുമില്ലെങ്കിലും ഓണച്ചന്തകൾ ഇന്ന് മുതൽ, സ്‌റ്റോക്ക് ഇല്ലാത്തതിനാൽ കിറ്റ് വൈകും; സാമ്പത്തിക ഞെരുക്കത്തിൽ ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സ്‌റ്റോക്ക് എത്തിയില്ലെങ്കിലും സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ...



